മലപ്പുറത്തെ അതിപുരാതന വൈശ്രവണ (കുബേര)ക്ഷേത്രം | Ancient Kubera Temple in Kerala | SPIRIT of INDIA
Автор: Sprit of India by Leo
Загружено: 2022-10-30
Просмотров: 6664
മലപ്പുറം ജില്ലയിലെ ചെറിയ പറപ്പൂരിൽ ആണ് അതിപുരാതനമായ വൈശ്രവണ (കുബേര)ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ക്ഷേത്രം എന്നാണ് വിശ്വാസം. ഇവിടെ തൊഴുത് വഴിപാട് കഴിക്കുന്നത് ഏറെ ഫലപ്രദം എന്ന് അനുഭവവസ്ഥർ പറയുന്നു. ക്ഷേത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക :- ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റി 730 6681 616, ക്ഷേത്ര കമ്മിറ്റി 90480 95 975
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: