ഓറഞ്ചും,ആപ്പിളും,മുന്തിരിയും,പിസ്തയും,അടക്കമുള്ള No.1 തോട്ടം Exotic Fruits & Vegetables in Mezhuveli
Автор: Husa Busa Vlogs
Загружено: 2023-02-13
Просмотров: 11929
പത്തനംതിട്ട ജില്ലയിലെ മെഴുവേലി കരിങ്കുറ്റിക്കൽ അനി ,അജി സഹോദരങ്ങളുടെ 6 ഏക്കർ ഭൂമിയിലാണ് ഓറഞ്ചും ,ആപ്പിളും,മുന്തിരിയും ,പിസ്തയും,അനാറും,അവക്കാഡോ,ചാമ്പക്ക,മാങ്കുസ്തി,പാഷൻ ഫ്രൂട്ട് ,ഡ്രാഗൻ ഫ്രൂട്ട്, റമ്പൂട്ടാൻ,നാരങ്ങയും, പേരയും ,മധുര അമ്പഴം,45 ഇനത്തിലുള്ള ഓമയും, പ്ലാവും,പുളിയും,കമുകും, മാവും അടക്കം വ്യത്യസ്തമാർന്ന നൂറുകണക്കിന് ഫലങ്ങൾ വിളയുന്ന കൃഷിത്തോട്ടമുള്ളത്.കൂടാതെ നിരവധി പച്ചക്കറികളും ഇവിടെയുണ്ട്.കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഈ മലയിൽ മനോഹരമായ രീതിയിൽ ആണ് ഇവർ കൃഷികൾ നടത്തുന്നത്. റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്താണ് ഇവർ പ്രകൃതി രമണിയമായ രീതിയിൽ ഈ ഫാം ഒരുക്കിയിട്ടുള്ളത് . ഇവിടെ എത്തിയാൽ ഈ സഹോദരങ്ങൾ നിർമ്മിച്ച ഭവനങ്ങൾക്ക് ചുറ്റും വർണ്ണപകിട്ടാർന്ന പൂത്തോട്ടവും കാണാൻ സാധിക്കും..ഒരു റിസോർട്ടിൽ എത്തിയ പ്രതീതിയാണ് നമുക്ക് അനുഭവപ്പെടുക. വിഷമയമില്ലാത്ത പച്ചക്കറികളും ,പഴവർഗ്ഗങ്ങളും കഴിക്കുന്നതിനായിട്ട് ഒരു തോട്ടംതന്നെ ഒരുക്കിയ ഈ സഹോദരങ്ങൾക്ക് ഒരു ബിഗ് സലൂട്ട് ..🙏
Tags
fruits farm
vegetable farm
golden papaya
red laddy papaya
kilo guva
violet guva
tailand red guva
Chinese guva
white njaval
black njaval
seedless lemon
ganapathi lemon
bush orange
nagpur orange
Israel orange
star fruit
custard apple
pomegranate
sweet ambazham
tailand red chamba
green chamba
musambi
sweet lubi
triple
jaboticaba red hybrid
milk fruit
vegetable farm in Kerala
fruits farm in Kerala
vegetable farm in pathnamthitta district
fruits farm in pathnamthitta district
ayurvedic plants
ayurvedic plants in Kerala
medicinal plant
#trending
#trendingvideo
#viral
#viralvideo
#plants
#gardening
#vegetables
#fruits
#farm
#fruitsfarming
#vegetablefarming
#husabusavlogs
#kerala
#malayalam
#orange
#apple
#guva
#medicinalplantmalayalam
#medicinalplant
#medicinalplantfarming
#ayurveda
#ayurvedicplants
Husa Busa Vlogs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: