കണങ്കാൽ വരെ നീണ്ടുനിൽക്കുന്ന മുടി; കൗതുകമായി ലോകത്തിലെ ഏറ്റവും നീളംകൂടിയ മുടിയുള്ളവരുടെ ഗ്രാമം CHINA
Автор: Peechus Vlog..🥰
Загружено: 2021-10-16
Просмотров: 224
സോഷ്യൽ ഇടങ്ങളിൽ നിന്നും രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വാർത്തകളാണ് ഓരോ ദിവസവും നമ്മെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെടുകയാണ് നീണ്ട ഇടതൂർന്ന മുടിയുള്ളവരുടെ ഗ്രാമം. നീണ്ട മുടി എന്ന് പറഞ്ഞാൽ ഇവിടുത്തെ സ്ത്രീകൾക്ക് കണങ്കാൽ വരെ നീളുന്ന മുടിയാണ് ഉള്ളത്. ഒരു കിലോയോളം ഭാരവും അഞ്ച് അടി നീളവുമാണ് ഇവിടുത്തെ പെൺകുട്ടികളുടെ മുടിയുടെ സാധാരണ വളർച്ച. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ മുടിയുള്ളവരുടെ ഗ്രാമം എന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കിയതാണ് ചൈനയിലെ ഉൾഗ്രാമമായ ഹനാൻഗ്ലോ യാവോ.
#china#india#ThesecretofblackandlonghairforYaogirlsinChina'sGuangxi#channel4malabar#
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: