എന്നും കേട്ട് ജപിക്കൂ, എല്ലാ ആഗ്രഹവും നടക്കും | Sri Ganesha Ashtottaram | ശ്രീ വിഘ്നേശ്വര അഷ്ടോത്തരം
Автор: Neram Online
Загружено: 2021-06-10
Просмотров: 1841195
എന്നും കേട്ട് ജപിക്കൂ, എല്ലാ ആഗ്രഹവും നടക്കും |
Sri Ganesha Ashtottaram | ശ്രീ ഗണേശ അഷ്ടോത്തരം | കാര്യസിദ്ധിക്ക് അഷ്ടോത്തര ജപം | തടസം മാറാൻ ശ്രീ വിഘ്നേശ്വര അഷ്ടോത്തരം | Sri Vigneshwara
Ashtottaram
Rendition: Manacaud Gopan
Recording & Mix Goutham G
ഗണേശാഷ്ടോത്തര
ശതനാമാവലി....
ഓം വിനായകായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം ഗൗരീ പുത്രായ നമഃ
ഓം ഗണേശ്വരായ നമഃ
ഓം സ്കന്ദാഗ്രജായ നമഃ
5
ഓം അവ്യയായ നമഃ
ഓം ബുധായ നമഃ
ഓം ദക്ഷായ നമഃ
ഓം അദ്ധ്യക്ഷായ നമഃ
ഓം ദ്വിജപ്രിയായ നമഃ
10
ഓം അഗ്നിഗർഭച്ഛിദേ നമഃ
ഓം ഇന്ദ്രശ്രീപ്രദായ നമഃ
ഓം വാണീപ്രദായ നമഃ
ഓം അവ്യയായ നമഃ
ഓം സർവസിദ്ധിപ്രദായ നമഃ
15
ഓം ശർവതനായ നമഃ
ഓം ശർവരീപ്രിയായ നമഃ
ഓം സർവാത്മകായ നമഃ
ഓം സൃഷ്ടികർത്രേ നമഃ
ഓം ദേവായ നമഃ
20
ഓം അനേകാർച്ചിതായ നമഃ
ഓം ശിവായ നമഃ
ഓം ശുദ്ധായ നമഃ
ഓം ബുദ്ധിപ്രിയായ നമഃ
ഓം ശാന്തായ നമഃ
25
ഓം ബ്രഹ്മചാരിണേ നമഃ
ഓം ഗജാനനായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം മുനിസ്തുത്യായ നമഃ
ഓം ഭക്തവിഘ്നവിനാശനായ നമഃ
30
ഓം ഏകദന്തായ നമഃ
ഓം ചതുർബാഹവേ നമഃ
ഓം ചതുരായ നമഃ
ഓം ശക്തിസംയുതായ നമഃ
ഓം ലംബോദരായ നമഃ
35
ഓം ശൂർപ്പകർണ്ണായ നമഃ
ഓം ഹരയേ നമഃ
ഓം ബ്രഹ്മവിദുത്തമായ നമഃ
ഓം കാലായ നമഃ
ഓം ഗ്രഹപതയേ നമഃ
40
ഓം കാമിനേ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ
ഓം പാശാങ്കുശധരായ നമഃ
ഓം ചണ്ഡായ നമഃ
ഓം ഗുണാതീതായ നമഃ
45
ഓം നിരഞ്ജനായ നമഃ
ഓം അകല്മഷായ നമഃ
ഓം സ്വയംസ്ഥായ (സിദ്ധാ) നമഃ
ഓം സിദ്ധാർത്ഥിതപദാംബുജായ നമഃ
ഓം ബീജപൂരഫലാസക്തായ നമഃ
50
ഓം വരദായ നമഃ
ഓം ശാശ്വതായ നമഃ
ഓം കൃതിനേ നമഃ
ഓം ദ്വിജപ്രിയായ നമഃ
ഓം വീതഭയായ നമഃ
55
ഓം ഗദിനേ നമഃ
ഓം ചക്രിണേ നമഃ
ഓം ഇക്ഷുചാപധൃതേ നമഃ
ഓം ശ്രീദായ നമഃ
ഓം അജായ നമഃ
60
ഓം ഉത്പലകരായ നമഃ
ഓം ശ്രീപതയേ നമഃ
ഓം സ്തുതിഹർഷിതായ നമഃ
ഓം കുലദ്രിഭേദ്രേ നമഃ
ഓം ജടിലായ നമഃ
65
ഓം കലികല്മഷനാശനായ നമഃ
ഓം ചന്ദ്രചൂഡമണയേ നമഃ
ഓം കാന്തായ നമഃ
ഓം പാപഹാരിണേ നമഃ
ഓം സമാഹിതായ നമഃ
70
ഓം ആശ്രിതായ നമഃ
ഓം ശ്രീകരായ നമഃ
ഓം സൗമ്യായ നമഃ
ഓം ഭക്തവഞ്ചിതദായകായ നമഃ
ഓം ശാന്തായ നമഃ
75
ഓം കൈവല്യസുഖദായ നമഃ
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
ഓം ജ്ഞാനിനേ നമഃ
ഓം ദയായുതായ നമഃ
ഓം ദാന്തായ നമഃ
80
ഓം ബ്രഹ്മദ്വേഷി വിവർജിതായ നമഃ
ഓം പ്രമത്തദൈത്യഭയദായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം വിബുധേശ്വരായ നമഃ
ഓം രമാർച്ചിതായ നമഃ
85
ഓം വിധയേ നമഃ
ഓം നാഗരാജയജ്ഞോപ വീതയേ നമഃ
ഓം സ്ഥൂലകണ്ഠായ നമഃ
ഓം സ്വയംകർത്രേ നമഃ
ഓം സമാഘോഷപ്രിയായ നമഃ
90
ഓം പരസ്മൈ നമഃ
ഓം സ്ഥൂലതുണ്ഡായ നമഃ
ഓം അഗ്രണ്യേ നമഃ
ഓം ധീരായ നമഃ
ഓം വാഗീശായ നമഃ
95
ഓം സിദ്ധിദായകായ നമഃ
ഓം ദുർവ്വാബില്വപ്രിയായ നമഃ
ഓം അവ്യക്തമൂർത്തയേ നമഃ
ഓം അത്ഭുതമൂർത്തയേ നമഃ
ഓം ശൈലേന്ദ്രതനുജോത്സംഗ
ഖേലനോത്സുകമാനസായ നമഃ
100
ഓം സ്വലാവണ്യസുധാസാര
ജിത മന്മഥവിഗ്രഹായ നമഃ
ഓം സമസ്തജഗദാധാരായ നമഃ
ഓം മായിനേ നമഃ
ഓം മൂഷികവാഹനായ നമഃ
ഓം ഹൃഷ്ടായ നമഃ
105
ഓം തുഷ്ടായ നമഃ
ഓം പ്രസന്നാത്മനേ നമഃ
ഓം സർവസിദ്ധിപ്രദായകായ നമഃ
Content Owner: Neram Technologies Pvt Ltd
You Tube by
Neramonline.com
If you like the video don't forget to share others
and also share your views
Copyright & Anti Piracy Warning
This video is copyrighted to neramonline.com
(https://neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: