ഈ ഡിഗ്രിക്കാരൻ ഒരു മാസം സമ്പാദിക്കുന്നത് 80000 രൂപ | Mushroom cultivation
Автор: Keralakaumudi 360
Загружено: 2023-11-08
Просмотров: 20704
ഡിഗ്രിപഠനകാലത്ത് മാസം 80,000 രൂപ വരുമാനമുള്ള സംരഭകനായി ഒരു 19കാരൻ. അതും കൂൺ കൃഷിയിലൂടെ. എറണാകുളം തോപ്പുംപടി സ്വദേശിയും സെന്റ് ആർബെർട്‌സ് കോളേജിലെ രണ്ടാംവർഷ ഇക്കണോമിക്‌സ് വിദ്യാർത്ഥിയുമായ അഭിനവ്. ടി.എസാണ് നിരവധി യുവാക്കൾക്ക് പ്രചോദനമാകുന്ന തരത്തിൽ അഭിനവ് മഷ്‌റൂംസ് എന്ന കൂൺകൃഷി വിജയകരമാക്കിയത്. അദ്ധ്യാപികയായിരുന്ന അമ്മ റോസി ജോസഫ് വിരമിച്ചതിനു ശേഷം യൂട്യൂബ് നോക്കി കൂൺകൃഷി പരീക്ഷിച്ചത് ഇളയമകനായ അഭിനവിനെയും കൂട്ടിയായിരുന്നു.
#mushroomcultivation #mushroom #farming
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: