TRIP TO ISHA ADHIYOGI
Автор: KRISHTUBE
Загружено: 2025-12-15
Просмотров: 51
ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആദിയോഗി ശിവ പ്രതിമ. പശ്ചിമഘട്ടത്തിന്റെ അരുകിലായി വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലുള്ള ഈ പ്രതിമ 2 കൊല്ലം കൊണ്ടു ഡിസൈൻ ചെയ്തു 8 മാസം കൊണ്ടു നിർമ്മിച്ചു എന്നതാണ് പ്രത്യേകത. 112.4 അടി 9ഉയരമുള്ള ഈ പ്രതിമ 24.99 മീറ്റർ വീതിയിൽ 147 അടി നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റിക്കോർഡ് നേടിയ ഈ പ്രതിമ പൂർണമായും സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[2]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: