Hope meet Thrissur | ഹോപ്പ് മീറ്റ് തൃശൂർ
Автор: SANU K R
Загружено: 2022-08-18
Просмотров: 318
കൃഷി ഗ്രൂപ്പുകളുടെ മാമാങ്കം പോലെ
നടത്തുന്ന ഒന്നാണ് ഹോപ്പ് മീറ്റ്. വിവിധ ഗ്രൂപ്പുകളിൽ സജീവമായിട്ടുള്ളവർ ആണ് ഈ മീറ്റിൽ സംബന്ധിക്കുന്നത്.
കൃഷി അറിവുകളും വിത്തുകളും കൈമാറുകയും സൗഹൃദം അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്ന ഹോപ്പ് മീറ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ വന്നെത്തുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: