മണാലിയിലെ ജിന്ന് ബാബുക്കയുടെ തട്ടകത്തിലെ വിശേഷങ്ങൾ | Babukka Manali | Babukka Guest House Manali
Автор: SHAMEER SHAREEF
Загружено: 2019-02-01
Просмотров: 162163
സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുന്ന ബാബുക്കയുടെ കൊട്ടാരം.
ഒട്ടുമിക്ക സഞ്ചാരികളുടെയും വലിയൊരു സ്വപ്നമാണ് കാടും മലയും കുന്നും കയറി ഇറങ്ങി നടക്കാൻ. ജീവിതം തന്നെ യാത്രയാക്കി ആ യാത്രകൾ ഒരു ആഘോഷമാക്കിയ ഒരു ഡോക്ടർ ആണ് മണാലിയിലെ ജിന്ന് എന്നറിയപ്പെടുന്ന ബാബുക്ക. സ്വന്തമായുള്ള ഹോസ്പിറ്റൽ വരെ വിട്ടെറിഞ്ഞു മണാലിയിൽ കൃഷി ചെയ്ത് ലോകം ചുറ്റി നടക്കുന്നു. സഞ്ചാരത്തെ ഇത്രയേറെ പ്രണയിക്കുന്നൊരു വെക്വ്യക്തി ഇനി സ്വപ്നത്തിൽ മാത്രം. സഞ്ചാരികൾക്ക് എപ്പോൾ വേണമെങ്കിലും ബാബുക്കയുടെ വീട്ടിൽ പോയി താമസിക്കാം. ഭക്ഷണം ഉൾപ്പടെ എല്ലാം തന്നെ സൗജന്യമാണ് . അതാണ് ബാബുക്ക 😍😍😍😍
-------------------------------------------------------------------------------
###### Follow Us ##########
---------------------------------------------------------------------------------
Facebook: 👍 / shameershareef07
Instagram :👍 / shameershareef07
---------------------------------------------------------------------------------
#Babukkamanali #manalitrip #Babushka
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: