Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ്- The Bible in a Year മലയാളം (with Fr. Daniel Poovannathil)

Автор: biy-malayalam

Загружено: 2025-11-22

Просмотров: 97975

Описание:

ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്‌ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്‌കുന്നു.

[അപ്പസ്തോല പ്രവർത്തനങ്ങൾ 6, റോമാ 9-10, സുഭാഷിതങ്ങൾ 27:10-12]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-...
🔸Facebook: https://www.facebook.com/profile.php?...
🔸Twitter: https://x.com/BiyIndia
🔸Instagram:   / biy.india  
🔸Subscribe:    / @biy-malayalam  

Fr. Daniel Poovannathil, ഡാനിയേൽ അച്ചൻ, bibleinayear, bible in a year malayalam, daniel achan, 2 Kings, 2 Chronicles, Psalm, 2 രാജാക്കന്മാർ, 2 ദിനവൃത്താന്തം, സങ്കീർത്തനങ്ങൾ, MCRC, Mount carmel retreat centre, ബൈബിൾ, മലയാളം ബൈബിൾ, POC ബൈബിൾ, ഹെസക്കിയ, Hezekiah, അസ്സീറിയാ, Assyria, ഏശയ്യാ Isaiah, മനാസ്സെ, Manasseh

ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ്- The Bible in a Year മലയാളം (with Fr. Daniel Poovannathil)

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ദിവസം 328: ആത്മാക്കളുടെ രക്ഷ സഹനത്തിലൂടെ- The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രയേൽ മുന്നോട്ട് വെക്കുന്ന രണ്ട് കാര്യങ്ങൾ| Sunday Shalom |JOSE JOHN MALLIKASSERI

എന്റെ ദൈവം എന്നെ ഒരിക്കലൂം ഉപേക്ഷിക്കുകയില്ല  | ROOHA | Nov 27 | Fr Francis Karthanam

നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ദൈവം/Fr.Mathew Vayalamannil /Holy Spirit/#bible/25 No 2025

ദിവസം 330: സാവൂളിൻ്റെ മാനസാന്തരം- The Bible in a Year മലയാളം (Fr. Daniel Poovannathil)

ആദ്യമായി തുർക്കിയുടെ മണ്ണിൽ വലിയ ഇടയൻ, ചരിത്ര നിമിഷങ്ങൾ | POPE LEO XIV | PAPAL VISIT | TURKEY

ഞായറാഴ്ചയെ മറ്റേതൊരു ദിവസമായി കണ്ടാൽ എന്ത് സംഭവിക്കും? | Fr. Daniel Poovannathil

ദിവസം 331: യേശുക്രിസ്തു യഥാർത്ഥ ജ്ഞാനം- The Bible in a Year മലയാളം (with Fr. Daniel Poovannathil)

നിങ്ങൾ അറിയാതെ പോലും നിങ്ങളെ ബന്ധനത്തിൽ ആക്കിയിരിക്കുന്ന തിന്മകളുണ്ട്! Fr. Daniel Poovannathil

DAILY BLESSING 2025 NOV-27/FR.MATHEW VAYALAMANNIL CST#DailyBlessing #FrmathewhvayalamannilCST

നിന്റെ ഭാരം ഇറക്കിവെക്കുക, കാരണം എല്ലാം യേശുവിൻ്റെ ചുമലിലാണ്. Fr. Daniel Poovananthil

ദിവസം 329: പ്രേഷിതത്വം യൂദയായിലും സമരിയായിലും- The Bible in a Year മലയാളം (Fr. Daniel Poovannathil)

ട്രസ്റ്റ് ചെയ്താൽ റെസ്റ്റ് കിട്ടും! ദൈവാനുഭവം ഉറപ്പാണ്; അവിടുന്ന് നിങ്ങൾക്കായി അധ്വാനിക്കും.

പൂജ ചെയ്യാൻ നിർബന്ധിക്കപ്പെട്ട ക്രിസ്ത്യൻ ആർമി ഓഫിസർ, ആരും പറയാത്ത യാഥാർഥ്യങ്ങൾ | NILAPADU

രാജാക്കന്മാരുടെ രാജാവ് | ക്രിസ്തുരാജൻ | EPI:1 | KRISTHURAJAN | Fr Daniel Poovannathil | SHALOMTV

Rahul Mankoottathil കൊടും ട്രാപ്പെന്ന്, യഥാർത്ഥ കഥ ഇതാണ്.

"2000 വർഷമായി സൂക്ഷിച്ചിരുന്ന ഈശോയുടെ തിരുരക്തം The Original Blood of Christ, Powerful Prayer....

അസൂയയുടെ ദുരാത്മാവ് |Fr. Daniel Poovannathil | Agape Full Video #inchrist #agape

പള്ളിയിൽ പോയത്കൊണ്ട് ക്രിസ്ത്യാനി ആവില്ല അതിന് സ്നേഹിക്കണം ക്രിസ്തുവിനെ..URAVIDANGAL EP101 SHALOM TV

നീ ഒറ്റയ്ക്ക് ഇരുന്നു കരയുന്നത്  ദൈവം കാണുന്നുണ്ട്  | ROOHA | Nov 26 | Fr Francis Karthanam

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]