ഫിദാക യാ ദാറനാ II DARUL HUDA NEW SONG 2022 II ദാറുൽ ഹുദാ ഗാനം
Автор: Aban Media
Загружено: 2021-03-09
Просмотров: 5805
വെള്ളക്കൊട്ടാരം
അക്ഷരം തന്ന ദാറിൻ ഓരം ചേർന്നു നിന്നു പാടാം
അദബിൽ ഹയാത്ത് പകർന്ന ദാറിന്റെ മദ്ഹുകൾ മൂളാം
പിഞ്ചിളം കൈയിൽ കിതാബും പിടിച്ചന്നു നമ്മൾ വന്നൂ
പിരിശപ്പു ഉപ്പയുമന്ന് ചേർത്തൊരു മുത്തം തന്നൂ
ദാറുൽ ഹുദയിൽ അറിവിൻ ചിപ്പികളേറെ കണ്ടൂ
ധർമ്മം പകർന്നാ അക്ഷര ഗോപുരം പുളകം കൊണ്ടൂ
ഫിദാക യാ ദാറനാ
യാ ദാറൽ ഹുദാ (2)
......................................
ബാപ്പുട്ടി ഹാജിയോർ മുന്നേ നടന്നൂ
സി.എച്ച് ഉസ്താദന്ന് കരുത്ത് പകർന്നൂ...
മൗലാന ബഷീറുസ്താദിൻ ധിഷണയുണർന്നൂ
ദാറുൽ ഹുദാ അക്ഷര ഗോപുരം ഇവിടെ വളർന്നൂ
തഅലീമും തർബിയ ദഅവയുമാണേ എന്നും ലക്ഷ്യം
തന്നൂ പണ്ഡിതെരനവധി ഉമ്മത്തിന്നു സമക്ഷം(2)
ഫിദാക യാ ദാറനാ യാ ദാറൽ ഹുദാ
ഫിദാക യാ ദാറനാ യാ ദാറൽ ഹുദാ
..........................................
ശൈഖുനാ സൈനുൽ ഉലമ നയിച്ചവരല്ലേ
ശിഷ്യർക്കു തണലു പകർന്ന് നടന്നവരല്ലേ
അദബിന്റെ അക്ഷരമേറെ തന്നവരല്ലേ
അവരോ പൊരുത്തം തന്ന് വളർത്തിയതല്ലേ
അവർ കണ്ട സ്വപ്നം പുലർത്തീ ദാറുൽ ഹുദയുടെ മക്കൾ
തൗഹീദിന്റെ വെളിച്ചം കാട്ടീ അനവധി ദിക്കിൽ (2)
ഫിദാക യാ ദാറനാ യാ ദാറൽ ഹുദാ
ഫിദാക യാ ദാറനാ യാ ദാറൽ ഹുദാ
........................................
മികവുകൾ കാട്ടീ ഹുദവികൾ ഇസ്സത്തായീ
യുവ പണ്ഡിതർ ദീനിന്റെ കാവലതായീ
ഹിക്മത്തിലൂന്നീ ദഅവ മികയ്ന്തതുമായീ
ഹിദായത്ത് തേടിയർവർക്കവർ തണി തുണയായീ
ദിക്കുകൾ താണ്ടീ ദാറിൻ ശുഹ്‌റത്തേറെ പരന്നൂ
ദീനിന്റെ വെട്ടം തേടിയലഞ്ഞവർ ഇവിടെ വന്നൂ(2)
ഫിദാക യാ ദാറനാ യാ ദാറൽ ഹുദാ
ഫിദാക യാ ദാറനാ യാ ദാറൽ ഹുദാ
.......................................
Coordinator : Nizam Valanchery
Concept : Babu Malappuram
Lyrics : NC Jamsheer Ali
Music : Ziyad Karad
Vocal : Aboothathir Ckd
Mixing : Ameen Ckd:
Studio : Zahran Kizhisseri
Editing : Hafeez Palathole
Title : Shabeer Chelambra
special Thanks
: Niyas K Randathani
: Asad Karanthur
#MM basheer usthad
Dr bahaudheen muhammed nadwi,
Shaikuna Zainul Ulama,
Hadia,Hadia CSE,
Cherussery usthad,
Darul Huda chemmad,
vella kottaram,
New
darul huda song,
latest Darul Huda song
Darul Huda song 2021,
Dh song 2021,
Dhiu chemmad,
Hudawi,
Darul Huda Islamic University, Darul Huda convocation, Darul huda sammelanam, Darul Huda patt, Darul Huda chemmad, Darul Huda program
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: