നിലമ്പൂരില്‍ ജനുവരി 6, 7 തീയ്യതികളിലായി ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിക്കും.
Автор: NCV
Загружено: 2025-12-20
Просмотров: 62
രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ നിലമ്പൂരിനെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലമ്പൂരില്‍ ജനുവരി 6, 7 തീയ്യതികളിലായി ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിക്കും.കോണ്‍ക്ലേവ് പ്രഖ്യാപന യോഗം നിലമ്പൂര്‍ വ്യാപാരഭവനില്‍ വെച്ച് നടന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: