വെള്ളക്കെട്ടിലും ഇനി വീട് കയറ്റാം: കിടിലൻ ഫൗണ്ടേഷൻ രീതിയെ പരിചയപ്പെടൂ. Er.Jasim Anamangadan
Автор: Jasim's Civil Engineering Practical Tips
Загружено: 2020-06-17
Просмотров: 17029
പലപ്പോഴും നമ്മുടെ കൈകളിൽ ഉള്ള സ്ഥലത്ത് വീട് വെക്കാൻ അനുയോജ്യമല്ല എന്ന് പറഞ്ഞ് നാം ഒഴിവാക്കിയിട്ട് ഉണ്ടാകും. നമ്മുടെ അറിവില്ലായ്മ മാത്രമാണ് അതിന് കാരണം. ഒഴിവാക്കിയിട്ട സ്ഥലത്ത് ചുരുങ്ങിയ ചിലവിൽ എങ്ങനെ ഫൗണ്ടേഷൻ നിർമ്മിക്കാൻ സാധിക്കുമെന്ന് തിരുവനന്തപുരം എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റൻറ് പ്രൊഫസർ ജാസിം ആനമങ്ങാടൻ വിശദീകരിക്കുന്നു .
നിർമ്മാണ സംബന്ധമായ വീഡിയോകൾക്കും ടെക്നോളജിയിൽ അധിഷ്ഠിതമായ ഏറ്റവും പുതിയ അറിവുകൾക്കും , ചിലവ് ചുരുങ്ങിയ ആധുനിക നിർമാണ രീതി കൾക്കും ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യുക പരമാവധി ഷെയർ ചെയ്യുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: