മദ്രസ ഒന്നാം ക്ലാസ്..ഇങ്ങനെ പഠിപ്പിച്ചാൽ ഏത് കുട്ടിയും പഠിക്കും
Автор: Arivin Jalakam
Загружено: 2021-11-08
Просмотров: 4747
ഖുർആൻ,ഹദീസ്,ഫിഖ്ഹ് തുടങ്ങിയ ഇസ്ലാമിക അറിവുകളാണ് ഈ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.മതപരമായ പുരോഗതിക്കും ആത്മീയ ചൈതന്യം നേടിയെടുക്കാനും ആവശ്യമായ അറിവുകളെ ചെറിയ ഭാഗങ്ങളാക്കി അവതരിപ്പിച്ച് പഠിക്കാനും മനസ്സിലാക്കാനും സൗകര്യപ്രദമായ രൂപത്തിലാണ് ഇത് സംവിധാനിച്ചിട്ടുള്ളത്.ജീവിതത്തിൽ ഉപകാരപ്രദമായ ദിക്റുകൾ,പ്രാർത്ഥനകൾ എന്നിവ എഴുതി എടുക്കാനും കാണാതെ പഠിക്കാനും പറ്റുന്ന രൂപത്തിൽ സ്ക്രീനിൽ പ്രത്യേകം എഴുതി കാണിച്ച് കൊണ്ടാണ് വീഡിയോ ചെയ്യാറുള്ളത്.ജീവിതത്തിലെ ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങൾക്കും ഭൗതികതകപ്പുറം ആത്മീയമായ പരിഹാരങ്ങൾ മുറിവേറ്റ മനസ്സിന് സ്വാന്തനവും സമാധാനവും പകർന്ന് നൽകാറുണ്ട്.അത്തരം ആത്മീയ പരിഹാരങ്ങളും ഈ ചാനലിലൂടെ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.അതോടൊപ്പം,വർത്തമാന കാലത്ത് സമൂഹത്തെ ഉണർത്തുകയും ബോധവൽക്കരിക്കുകയും ചെയ്യേണ്ട കാലിക വിഷയങ്ങളെ കുറിച്ച് പ്രസക്തമായി പ്രദിപാദിക്കാനും ഇടപെടാനും ഈ ചാനൽ ജാഗ്രത കാണിക്കുന്നതാണ്.വിജ്ഞാന വിഹായസ്സിൻ്റെ അനന്തമായ ലോകത്തേക്ക് ഒരു പുതിയ ജാലകം തുറന്ന് പ്രേക്ഷക സമക്ഷം ഞാൻ ഇത് സമർപ്പിക്കുകയാണ്.സ്വീകരിക്കുമെന്ന ആത്മ വിശ്വാസത്തോടെ......
എൻ്റെ ചാനലിൻ്റെ ലിങ്ക് ഞാൻ താഴെ ചേർക്കുന്നുണ്ട്.എല്ലാവരും ചാനൽ സന്ദർശിക്കുകയും സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് നൽകുകയും ചെയ്യുക
/ arivinjalakam
#Arivin_Jalakam
#അറിവിൻ_ജാലകം
#islamic_speech
#പ്രഭാഷണം
#ഇഖ്ബാൽ_ഫൈസി
#മരുത
#iqbal_faizy
#Marutha
#Samastha_Online_Madrasa
#Online
#Quran
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: