ഉംറയുടെ രൂപം - ഭാഗം 2 (നബി തങ്ങൾ പഠിപ്പിച്ച രീതി) ലളിതമായ വിവരണം Rafeeq salafi areekode
Автор: Rafeeq salafi areekode
Загружено: 2022-09-03
Просмотров: 52552
വിവരണത്തിനിടയിൽ ത്വവാഫുമായി ബന്ധപ്പെട്ടസംസാരത്തിൽ റംലി നുശേഷം 7 ത്വവാഫ് എന്ന ഒരു പരാമർശമുണ്ട് . അത് അബദ്ധമാണ്.
7ത്വവാഫ് ആണുള്ളത് അതിൽ മൂന്നെണ്ണം റംലും ബാക്കി നാലെണ്ണം സാധാരണ നടത്തവും. തുടർന്നുള്ള വിവരണത്തിൽ അത് കൃത്യമായി പറയുന്നുണ്ട്.ശ്രദ്ധിക്കുമല്ലോ.
പ്രയോജനപ്രദം എന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കുക.
സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക.
നന്മയുടെ വാഹകരും പ്രചാരകരും ആവാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ .
അല്ലാഹു നമ്മിൽ നിന്നും നമ്മുടെ സൽകർമ്മങ്ങളെ സ്വീകരിക്കട്ടെ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: