ligament injury | acl ligament tear | ligament injury malayalam
Автор: WIPE - Physiotherapy And Movement Science
Загружено: 2020-07-18
Просмотров: 62607
ligament injury | acl ligament tear | ligament injury malayalam | #walkinphysiotherapy
Ligament Injury ആയി അല്ലെങ്കിൽ ligament tear ആയി, ഓപ്പറേഷൻ (Surgery) ചെയ്താലേ ശരിയാവു എന്നൊക്കെ എല്ലാരും കേട്ടിട്ടുണ്ടാവും അല്ലെ ?
ഇതിൽ തന്നെ ഏറ്റവും common ആയി കേട്ടിരിക്കുന്നത് acl ligament tear എന്നതിനെ പറ്റിയാവും , acl ligament എന്നാൽ കാലിന്റെ മുട്ടിനുള്ളിൽ കാണുന്ന ഒരു ലിഗ്മെന്റ് ആണ് , കാൽമുട്ടിനു stability നൽകുക എന്നതാണ് ഈ ligament ന്റെ പ്രധാന ജോലി
എന്നാൽ,
1. എങ്ങനെയാണ് ഈ ligament injury ഉണ്ടാവുന്നത് ?
2. എപ്പോഴാണ് ഈ ഇഞ്ചുറിക്ക് (injury) surgery ചെയ്യേണ്ടി വരുക ?
3. Surgery ക്ക് ശേഷവും പഴയതു പോലെ എല്ലാ ജോലികളും ചെയ്യാൻ സാധിക്കുമോ ?
4. Surgery ചെയ്യാതെ തന്നെ ഈ injury ഭേദപോടുത്താൻ സാധിക്കുമോ ?
5. ഒരിക്കൽ injury ഉണ്ടായ ligament വീണ്ടും injuired ആകുമോ ?
കൂടുതൽ ലിഗമെന്റ് ഇഞ്ചുറികളെ പറ്റിയും, സർജറി ഇല്ലാതെ ഇതെങ്ങനെ ഭേദപെടുത്താം എന്നതിനെ പറ്റിയും ഉള്ള അറിവുകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/G4TBuV6H6nX...
എപ്പോഴാണ് ഒരു ലിഗമെന്റ് ഇഞ്ചുറിക്ക് സർജറി ചെയ്യേണ്ടത് ?
സർജറി ചെയ്യുന്നത് കൊണ്ട് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ?
സർജറിക്ക് ശേഷം ശരിയായ രീതിയിൽ വ്യായാമങ്ങൾ എങ്ങനെ ആണ് ചെയേണ്ടത്?
സർജറി ശേഷം എപ്പോഴാണ് യാത്രകൾ ചെയ്യാൻ സാധിക്കുക?
ഇങ്ങനെ യാത്രകൾ ചെയ്യേണ്ട വേളകളിൽ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക?
സർജറി ചെയ്യാൻ എനിക്ക് പേടിയാണ്, അതുകൊണ്ട് എനിക്ക് മാത്രമായി സർജറി ഒഴിവാക്കാൻ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ?
Chat with our expert team : https://wa.me/message/VCZI6MBPUQBAP1
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: