Vilasalolupayaayi Vasantha Koumudi Vannu | Sajith Nambiar | Premila Das
Автор: Sajith Nambiar
Загружено: 2025-11-05
Просмотров: 545
Film : Sreemad Bhagavad Geetha
Original Singers : P Jayachandran, P Susheela.
Lyrics : P Bhaskaran
Music : V Dakshinamoorthy
Please listen to our smule version of this beautiful song with @premiladasofficial2211
വിലാസലോലുപയായി...
വസന്ത കൗമുദി വന്നൂ...
കഞ്ചുകമൂരി മാറത്തു പൂശാന്‍ (2)
കളഭക്കിണ്ണം നീക്കി വെച്ചു...
വിലാസലോലുപയായി...
വസന്ത കൗമുദി വന്നൂ...
വനാന്ത ശീതള നളിനീ നളിനീ...
വര്‍ണ്ണമനോഹരിയായീ...
ജലദേവതമാര്‍ ലീലാലോലം...
നീന്തി നീന്തി നടന്നൂ മലര്‍ന്നു...
നീന്തി നീന്തി നടന്നൂ...
വിലാസലോലുപയായി...
വസന്ത കൗമുദി വന്നൂ...
രജനീ കോകിലമകലെ അകലെ...
മദകര സംഗീതമരുളീ (2)
മനസ്സു മുടലും പ്രണയ ലഹരിയില്‍ (2)
മദന പൂജയ്ക്കൊരുങ്ങീ ഇന്നിതാ-
മദന പൂജയ്ക്കൊരുങ്ങീ...
വിലാസലോലുപയായി...
വസന്ത കൗമുദി വന്നൂ...
കഞ്ചുകമൂരി മാറത്തു പൂശാന്‍...
കളഭക്കിണ്ണം നീക്കി വെച്ചു...!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: