Science Problems- RRB GROUP D
Автор: Academis
Загружено: 2019-10-20
Просмотров: 14423
സയൻസിലെ കണക്കുകൾ-
2018- ൽ നടന്ന RRB GROUP D പരീക്ഷയിൽ ഓരോ ഷിഫ്റ്റിലും 6 മുതൽ 8 വരെ ചോദ്യങ്ങളാണു സയൻസിലെ കണക്കുകളായി (Science Problems) ചോദിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തവണയും തീർച്ചയായും നമുക്ക് ഈ തരത്തിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. മുൻ വർഷങ്ങളിലെ ചോദ്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ക്ലാസ്സാണിത്. അത് കൊണ്ട് തന്നെ RRB പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്രദമായിരിക്കുമെന്നത് എന്റെ ഉറപ്പ്.
#rrbgroupd #rrb #rrbntpc #rrbscience #scienceproblems
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: