How can we shine in Christ?| Malayalam Message |Pastor Rajesh manickam| Heavenly journey
Автор: RAJESH MANICKAM
Загружено: 2021-08-22
Просмотров: 203
"ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു " എന്നു ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. വെളിച്ചം എന്നു പറയുന്നത്, യേശുവിനെ സൂചിപ്പിക്കുമ്പോൾ,ഇരുട്ട് എന്ന് പറയുന്നത് കേവലം വെളിച്ചമില്ലാത്ത ഒരു അവസ്ഥ അല്ല, മറിച്ച് തിന്മയെയും അതിന്റെ ഉറവിടമായ പിശാചിനെയും ആണ് വേദപുസ്തകം വെളിപ്പെടുത്തുന്നത്. യേശു ഈ ലോകത്തിലേക്കു വന്നത് ,ഇരുട്ടിൽ കിടക്കുന്ന ആളുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ ആണ്.ഇരുട്ടിന്റെ പിടിയിലായ ആളുകളെ അതിൽ നിന്ന് വിടുവിച്ചു, ദൈവരാജ്യത്തിന് അവകാശിയാക്കുവാൻ, ഏത് മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യ വെളിച്ചം,ഈ ലോകത്തിൽ ഏതു തള്ളപ്പെട്ടവനെയും ഏത് പാപത്തിന്റെ അഗാധ കുഴിയിൽ കിടക്കുന്ന ആളുകളെയും, ക്രിസ്തുവിലൂടെ പ്രകാശ പൂരിതമായ ഒരു ജീവിതം നയിച്ചു ദൈവ രാജ്യത്തിനും കുടുംബത്തിനും കൊള്ളാവുന്നവനായി തീർക്കുവാൻ കഴിയും എന്നുള്ളത് ആശ്ചര്യകരമായ ഒരു സത്യം ആണ്. അത് ഈ ലോകത്തിൽ കോടിക്കണക്കിനു ആളുകളെ ഇന്നലെകളിൽ മാറ്റിയിട്ടുണ്ട്. ഇന്ന് മാറ്റികൊണ്ടിരിക്കുന്നു. നാളെയും മാറ്റുവാൻ കഴിയും.അങ്ങനെയെങ്കിൽ ആ വെളിച്ചത്തിന്റെ അനുഭാവിയായി തീരുവാൻ ദൈവം നിങ്ങളെ സഹായിക്കുമാറാകട്ടെ.
God's Word teaches us that "the true light that enlightens every man was coming into the world." When light refers to Jesus, darkness does not simply mean a state without light, but the Bible reveals evil and its source, the devil. Jesus came into the world to bring people out of darkness into the light. It is an amazing fact that it is possible. It has changed millions of people in this world yesterday. Is changing today. Tomorrow can be changed too. May God help you to become a follower of that light.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: