സമയരഥങ്ങളിൽ ഞങ്ങൾ : ജയചന്ദ്രനും യേശുദാസും ഒരുമിച്ചുപാടിയ ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏഴ് ഗാനങ്ങൾ
Автор: dilli dali
Загружено: 2025-01-10
Просмотров: 25234
പ്രിയങ്കര ഗായകൻ പി .ജയചന്ദ്രൻ്റെ വേർപാടുവേളയിൽ ആ സംഗീതജീവിതത്തിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി-ദാലിയുടെ രണ്ടാമത്തേയും അവസാനത്തേയുമായ ഗാനാഞ്ജലിയാണിത്. യേശുദാസും ജയചന്ദ്രനും ഒന്നിച്ചുപാടിയ നിരവധി ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത എഴുഗാനങ്ങളാണിവ.
രണ്ടു മഹാഗായകരുടെ ശബ്ദസംസ്കാരവും വൈവിദ്ധ്യവും സമാനതകളും അത്ഭുതകരമാം വിധം വെളിവാകുന്ന ഏഴു പാട്ടുകൾ .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: