Chandrakantham Kondu Nalukettu Full Video Song | HD | Padheyam Movie Song | REMASTERED |
Автор: Wilson Video Songs
Загружено: 2020-06-30
Просмотров: 6538632
Song : Chandrakantham
Film : Padheyam
Music : Bombay Ravi
Lyrics : Kaithapram
Artist : K. J. Yesudas
Lyrics:
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ
ചന്ദന പടിയുള്ള പൂന്നുഞ്ഞാൽ
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ
ചന്ദന പടിയുള്ള പൂന്നുഞ്ഞാൽ
ഋതുക്കൾ നമുക്കായി പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽ ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ
ചന്ദന പടിയുള്ള പൂന്നുഞ്ഞാൽ
ആതിര പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
ആതിര പെണ്ണിന്റെ വെണ്ണില പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
മഴവിൽ തംബുരു മീട്ടുമ്പോൾ
സ്നേഹ സ്വരങ്ങൾ പൂമഴയായ്
സ്നേഹ സ്വരങ്ങൾ പൂമഴയായ്
പാദസ്വരം തീർക്കും പൂഞ്ചോല
നിന്മണി ക്കുമ്പിളിൽ മുത്തു കളായ
ഋതുക്കൾ നമ്മുക്കായി പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽ ക്കുളം
കുംകുമം ചാർത്തിയ പൊന്നുഷ സന്ധ്യതൻ
വാസന്ത നീരാളം നീഅണിഞ്ഞു
കുംകുമം ചാർത്തിയ പൊന്നുഷ സന്ധ്യതൻ
വാസന്ത നീരാളം നീഅണിഞ്ഞു
മഞ്ഞില മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു
കാനന ശ്രീയായ് തുളുമ്പി വീണു ...
അംബരം ചുറ്റും വലതു വയ്ക്കാം
നാമൊരു വെന്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽ ക്കുളം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: