നിങ്ങളെ ഒരു നായ കടിച്ചാൽ ഉടൻ എന്ത് ചെയ്യണം ?
Автор: Dr Rajesh Kumar
Загружено: 2022-09-06
Просмотров: 64941
തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ മൂലം 20 പേരാണ് കഴിഞ്ഞ ഒരു വർഷത്തിൽ കേരളത്തിൽ മാത്രം മരണമടഞ്ഞത്.
0:00 തുടക്കം
1:00 പേവിഷം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
2:00 വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
3:15 ലക്ഷണങ്ങള്‍
4:00 പട്ടി കടിച്ചാല്‍ ഉടന്‍ എന്തു ചെയ്യണം?
7:00 വാക്സിന്‍ എങ്ങനെ എടുക്കുന്നു?
8:00 എന്തെല്ലാം കഴിക്കാം?
നിങ്ങളെ ഒരു നായ കടിച്ചാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. എല്ലാവരുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: