Kalviralundu kitappoo Kanna Nee: Lyrics & Realization: Sukumar Canada
Автор: Dr. Sukumar Canada
Загружено: 2025-12-24
Просмотров: 201
കാല്‍വിരലുണ്ടു കിടപ്പൂ കണ്ണാ നീ
----------------------------------------------------------------------------------------
കാല്‍വിരലുണ്ടു കിടപ്പൂ കണ്ണാ നീ
പ്രളയപയോധിയില്‍ആലിലയില്‍
ശ്യാമള വര്‍ണ്ണനെ മാത്രമോ ?
ആലിലത്തോണിയിലെന്നെയും കേറ്റുകില്ലേ?
ഗുരുവും വായുവും കൂട്ടിനുണ്ടെങ്കിലും
തുണയായി ഞാന്‍ വന്നാല്‍ കൂട്ടില്ലേ?
സിദ്ധരും മുക്തരും മുനിവരരും വാഴ്ത്തും
തൃക്കാലിണകളിൽ എന്താാവോ?
നിൻ പദമലരടി പണിയുന്നവർ
നിർവൃതിയോടെയാ
കഴലിണ ചുംബിച്ചു മയങ്ങുന്നൂ
ഇത്രയ്ക്കു മധുരമോ .....
നിന്‍ കാല്‍നഖ കാന്തിയിൽ
ഇത്ര പേർ മയങ്ങാന്‍ എന്താാവാം?
കരാരവിന്ദേ പദാരവിന്ദം ചേര്‍ത്തു
നീയും കാല്‍ വിരലുണ്ണുന്നു
നീയും കാല്‍ വിരലുണ്ണുന്നു
കാൽവിരൽ കൊണ്ടമര്‍ത്തി
പണ്ടു ത്രിവക്രയെ നീ .............
സുന്ദരിയാക്കി ച്ചമച്ചില്ലയോ?
എന്നിട്ടും ശങ്കയോ?
ഗോപാല ബാലാ നിൻ..........
നഖമുന തന്‍ മധു മാാധുര്യം?
ഒരിറ്റു മധുരമായാാ
മധുരിമ തന്‍ മുഗ്ധ ത
ഞാനും നുകര്‍ന്നോട്ടെ?
ആ സ്നിഗ്ധതയില്‍ ഞാനലിഞ്ഞോട്ടേ?
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: