ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിറ്റഴിക്കുന്നത് തടയണമെന്ന് സംഘടന
Автор: South Asia News Broadcast
Загружено: 2025-11-29
Просмотров: 67
മരുന്ന് വിൽപ്പന മേഖലയിൽ ആദായവിൽപ്പന എന്ന പേരിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിറ്റഴിക്കുന്നത് തടയണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻ്റ് ഡ്രഗിസ്റ്റ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്തതും വ്യാജമായി നിർമ്മിക്കപ്പെടുന്നതുമായ മരുന്നുകളാണ് ഇത്തരത്തിൽ വിറ്റഴിക്കുന്നതെന്നും സംഘടന ആരോപിച്ചു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: