ആഫ്രിക്കന്‍ തത്ത പൊലീസ് സ്റ്റേഷനില്‍ ഉടമയെ കണ്ടെത്തിയത് ഇങ്ങനെ | African Grey Parrot | Kerala
Автор: Keralakaumudi News
Загружено: 2022-10-02
Просмотров: 7934
കൂട് വിട്ട് ഒന്ന് പാറിപ്പറന്ന ആഫ്രിക്കൻ തത്ത ഒരിക്കൽ പോലും കരുതിക്കാണില്ല തന്റെ പേരിൽ അവകാശത്തർക്കമുണ്ടാകുമെന്നും പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമെന്നും. തന്റെ ഉടമയെ കബളിപ്പിച്ച് പാറിപ്പറന്ന കുസൃതിക്കാരൻ ആഫ്രിക്കൻ തത്തയാണ് ഒടുവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഫ്രിക്കൻ തത്ത പറന്നെത്തിയത്. ആളുകളോട് ഏറെ ഇണക്കം കാട്ടിയ തത്തയെ ആശുപത്രിയിലെ ഒരു ഡോക്ടർ കൂട്ടിലാക്കി ഭക്ഷണം നൽകുകയും ടൗൺ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
#african #parrot #birds
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: