പേടിയില്ലാതെ പരീക്ഷയെ എങ്ങനെ നേരിടാം ⚡️| ഇങ്ങനെ ചെയ്തുനോക്കൂ 🔥
Автор: B AMAZED
Загружено: 2021-04-14
Просмотров: 18436
In this video B AMAZED is going to explain How to face exams without fear and anxiety.
വിദ്യാർത്ഥി ജീവിതത്തിൽ ഏറ്റവും സ്‌ട്രെസ്ഫുൾ ആയ ടൈം എക്സാം ടൈം ആയിരിക്കും, ഈ സമയത്തുണ്ടാകുന്ന ടെൻഷനും പേടിയും സ്‌ട്രെസ്സും ഒക്കെ പല വിദ്യാർത്ഥികളുടെയും അവരുട നന്നായി പഠിക്കാനുള്ള കഴിവിനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്, പോരാത്തതിന് അത് അവരിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
ശരിക്കും വിദ്യാർഥികൾ എല്ലാവരും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവിശ്യം ഉണ്ടോ?
അത്രക്കും ഭയാനകമായ കാര്യമാണോ പരീക്ഷകൾ?
അങ്ങനെയാണേൽ അതിനെ എങ്ങനെ ഭയപ്പെടാതെ കടന്നുപോകാം?
ഉത്തരം ഈ വീഡിയോ.
B AMAZED Instagram page: / b_amazed_official
DON'T FORGET TO LIKE THIS VIDEO that will help this channel to grow , thank you
for more amazing videos , be a member of our family by just subscribing :-)
Thank you 😊✨️
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: