കർഷകർക്ക് സ്വന്തം ഇഷ്ടപ്രകാരം കാലിത്തീറ്റ നിർമിക്കാം, ഇത് കർഷകന്റെ കാർഷിക സംരംഭം | Karshakasree
Автор: Karshakasree
Загружено: 2022-03-15
Просмотров: 15161
#DairyFarming #Cow #ManoramaOnline
തീറ്റയിൽ രഹസ്യക്കൂട്ടുകളോ ട്രേഡ് സീക്രട്ടുകളോ ഒന്നുമില്ല റെയ്നോയ്ക്ക്. എന്നാൽ നിരന്തരം പഠിക്കാനും പരീക്ഷണങ്ങൾ നടത്താനുമുള്ള ഉത്സാഹമുണ്ട്. വിജയരഹസ്യവും അതുതന്നെ. സ്വന്തം പശുക്കൾക്കു നൽകി ഫലപ്രാപ്തി ബോധ്യപ്പെട്ട ശേഷമാണ് ഓരോ ഇനം തീറ്റയും മറ്റു കർഷകർക്കു നൽകുന്നത്. തമിഴ്നാട്ടില്‍നിന്നു ചോളപ്പൊടി, ചോളത്തൊണ്ട്, പയർതവിട്, ഉഴുന്നുതവിട്, സോയത്തവിട്, സോയത്തൊണ്ട്, മൊളാസസ് തവിട്, പരുത്തിക്കുരു, ഗോതമ്പുതവിട്, കപ്പപ്പൊടി, പരുത്തിപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എള്ളിൻപിണ്ണാക്ക് എന്നിങ്ങനെ മുപ്പതോളം ഇനങ്ങൾ സംഭരിച്ച് ഡെയറി ന്യുട്രീഷൻ വിദഗ്ധരുടെ നിർദേശങ്ങള്‍ അനുസരിച്ച് പശുക്കളുടെ ഉൽപാദനകാലത്തിന് അനുസൃതമായി പോഷക അനുപാതം നിർണയിക്കുന്നു.
Follow Karshakasree here:
https: http://www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8
@MazhavilManorama @manoramanews @manoramaonline @ManoramaMAX
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: