ദാമ്പത്യ കലഹം ഒഴിവാക്കാൻ ഒരു മന്ത്രം.. ജപിക്കണേ.@Harish Chandrasekharan
Автор: Harish Chandrasekharan
Загружено: 2020-11-22
Просмотров: 59896
@harishchandrasekharanlive ദാമ്പത്യ കലഹം ഒഴിവാക്കാൻ ഒരു മന്ത്രം.. ജപിക്കണേ. ഇന്ന് live ഇല്ല നാളെ കാണാട്ടോ..
1) ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളെ
മറികടക്കാൻ ജപിക്കേണ്ട മന്ത്രം.
ഓം കൃഷ്ണായ ശ്രീം കൃഷ്ണായ കംസാരയേ
ശത്രുവംശ വിഘാതിനേ ശ്രീം ശ്രീം
മമാഭിഷ്ടസിദ്ധിം ദേഹി ദദാപയ ശ്രീം സ്വാഹാ.
അഷ്ടമി തിഥി അല്ലെങ്കിൽ രോഹിണി നാൾ വരുന്ന ദിവസം മുതൽ 12 ദിവസം 2 നേരം 36 തവണ നെയ് വിളക്ക് കത്തിച്ച് വച്ച് ജപിക്കുക.
2) ദാമ്പത്യ ജീവിതത്തിൽ വഴക്കുകൾ
മൂലമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെങ്കിൽ
ജപിക്കേണ്ട നാമം.
ഓം നമോ ഭഗവതേ രാമായ രാമചന്ദ്രായ സൗമ്യമായ ശ്രീം നാരായണായ സീതായുക്തായ ലക്ഷ്മണ സേവിതായ
ശ്രീം സൗഭാഗ്യ രൂപാത്മനേ
ഹനുമത് സേവിതായ സത്യായ നമഃ
ഹനുമത് സേവിതായ സത്യായ നമഃ
ഹനുമത് സേവിതായ സത്യായ നമഃ
108 പ്രാവശ്യം 21 ദിവസം ജപിക്കുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: