പാലക്കാട് 47 പീരങ്കി ഉണ്ടകൾ കണ്ടെത്തി, അതീവ ജാഗ്രത, പുരാവസ്തു വകുപ്പ് രംഗത്ത് | Palakkad Fort
Автор: Keralakaumudi News
Загружено: 2022-03-02
Просмотров: 2360
പാലക്കാട് കോട്ടയിൽ പീരങ്കി ഉണ്ടകൾ കണ്ടെത്തി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴിച്ചപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടത്. കണ്ടെടുത്ത ഉണ്ടകൾ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.
#Palakkad #Fort #Kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: