കേൾക്കാൻ മറക്കല്ലേ Usthad Hafiz Mashood Saqafi Gudallur/ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ
Автор: KAMARU PAYYOLI
Загружено: 2018-04-24
Просмотров: 525199
Follow me☆
Facebook 》https://www.facebook.ad'hamkamaru.com
Youtube》https://www.youtube.kamarupayyoli.com
https://kamarupayyoli.blogspot.com
സമകാലിക ലോകത്ത് സമൂഹം നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. എവിടെയും ഇരകൾ പേര് കൊണ്ടെങ്കിലും മുസ്ലിം നാമധാരികളായിരിക്കും. മീഡിയകൾക്കും മറ്റും അവരുടെ റേറ്റിംഗിനും മറ്റും സമുധായത്തിലെ പെൺകൊടികളെ ഉയർത്തിക്കൊണ്ട് വരാനാണ് താൽപ്പര്യം.
കുടുംബ സദസ്സകളിൽ പറയുന്ന കാര്യങ്ങൾ വരെ വിവാദമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ചെറിയ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നതും ഒരു നിത്യ സംഭവമായിക്കൊണ്ടിരിക്കുന്നു. അത്തരം ദുർബുദ്ധികളെ തൊട്ട് അളാഹു നമ്മെ കാക്കട്ടെ .ആമീൻ
പ്രമുഖ പ്രഭാഷകരുടെ പുതിയ പ്രഭാഷണങ്ങൾക്കും ഗാനങ്ങൾ, റാത്തീബ്, ദഫ് മുട്ട്, നാത്ത് ലഭിക്കുന്നതിന് ദയവായി ചാനൽ SUBSCRIBE ചെയ്യുക.
&ഇൻഷാ അള്ളാഹ്&
:പ്രഭാഷണം:
Muhammad farooq naemi: • DR.MUHAMMAD FAROOQ NAEEMI AL-BUKHARI 2018 ...
:പ്രഭാഷണം:
Noufal Saqafi Kalasa: • New speech2018|Noufal saqafi kalasa ചെറുപ്...
: ആദർശ പ്രഭാഷണം:
Vahab Saqafi Mambad: • Vahab saqafi mambad. ഒരു ഹിന്ദു സഹോദരന്റെ ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: