വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം? | Link in description | Malayalam
Автор: Prime Guides
Загружено: 2025-10-31
Просмотров: 1925
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ - Special Intensive Revision) കേരളത്തിൽ ഇന്ന് (ഒക്ടോബർ 28) മുതൽ ആരംഭിക്കും. ഒക്ടോബർ 28 മുതൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന 2026 ഫെബ്രുവരി ഏഴു വരെ മൂന്ന് മാസത്തിലധികം ഈ പ്രക്രിയ നീണ്ടുനിൽക്കും.
2002 ലെ വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ലിങ്ക്
https://www.ceo.kerala.gov.in/elector...
https://www.ceo.kerala.gov.in/voter-s...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: