Enthu kandu ithra snehippaan - Karaoke With Lyrics
Автор: JOB BABU
Загружено: 2024-08-16
Просмотров: 1776
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ(2)
1 പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും (2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു...
2 രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ(2)
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു...
3 ദൈവീക തേജസ്സാൽ നിറച്ചെന്നെ
തന്‍ മണവാട്ടിയായി മാറ്റി നീ(2)
സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: