സന്തോഷം എന്നത് ഒരു അനുഭവതിൻ്റെ പേരല്ല - എം.എൻ. കാരശ്ശേരി
Автор: Life Stories by SP
Загружено: 2025-07-12
Просмотров: 4258
മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ് എം.എൻ. കാരശ്ശേരി. മുഴുവൻ പേര്: മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് സർവ്വകലാശാലയിൽ മലയാളം അദ്ധ്യാപകനായിരുന്ന കാരശ്ശേരി ഇപ്പോൾ അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറാണ് 2013 ന് ശേഷം അലിഗഢിൽ നിന്നും വിരമിച്ചു. ഇപ്പോൾ അദ്ദേഹം കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ അമ്പാടി എന്ന വീട്ടിൽ താമസിക്കുന്നു. 70 ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: