ഉരുകും ഖൽബാലെ - KARAOKE WITH LYRICS-ഷാ നാദാപുരം URUKUM KHALBALE KARAOKE
Автор: ShaMix Studio Song & Karaoke
Загружено: 2025-09-27
Просмотров: 3089
ഉരുകും ഖൽബാലെ - KARAOKE WITH LYRICS-ഷാ നാദാപുരം URUKUM KHALBALE KARAOKE
LYRICS-SHA NADAPURAM
MUSIC-SHA NADAPURAM
SINGER-SHA NADAPURAM
********************************************************************
LYRICS
********************************************************************
********************************************************************
ഉരുകും ഖൽബാലെ ഇതാ
തേടിടുന്നു നാഥാ
ഉടയോനെ നിൻറെ കൃപാ
നൽകണേ നീ സദാ
അഞ്ചുനേരം നിൻറെ മുന്നിൽ കേണിടുന്നു റബ്ബനാ
ഹഖിൻ പാതാ വിട്ടു പോകാതെന്നെ കാക്ക് തമ്പുരാനേ
**************
യാ റഹ്‌മാനു യാ അല്ലാഹ്
യാദൽ ജലാലി വൽ ഇക്റാം
യാ റഹ്‌മാനു യാ അല്ലാഹ്
യാദൽ ജലാലി വൽ ഇക്റാം
ഉരുകും ഖൽബാലെ ഇതാ
തേടിടുന്നു നാഥാ
ഉടയോനെ നിൻറെ കൃപാ
നൽകണേ നീ സദാ
****************
കനല് നിറച്ചൊരു ഖൽബാണെന്നും
നീറിടുന്നെൻറെ ജന്മം
കരള് നിറച്ചും കദനം മാത്രം
കാണുവാനല്ലഹ് മാത്രം
കനല് നിറച്ചൊരു ഖൽബാണെന്നും
നീറിടുന്നെൻറെ ജന്മം
കരള് നിറച്ചും കദനം മാത്രം
കാണുവാനല്ലഹ് മാത്രം
ഇലാഹേ നിന്നിലഭയം തേടിടുന്നു ഞാനിതാ
ജന്മമേകി ഈ ദുനിയാവിൽ എന്നെ നയിച്ചവനാ
കർമ്മം കൊണ്ട് നിന്നിലെടുക്കാൻ എന്നും ഞാൻ മറന്നല്ലാഹ്
യാ റഹ്‌മാനു യാ അല്ലാഹ്
യാദൽ ജലാലി വൽ ഇക്റാം
യാ റഹ്‌മാനു യാ അല്ലാഹ്
യാദൽ ജലാലി വൽ ഇക്റാം
ഉരുകും ഖൽബാലെ ഇതാ
തേടിടുന്നു നാഥാ
ഉടയോനെ നിൻറെ കൃപാ
നൽകണേ നീ സദാ
******************************
ഹഖും ബാത്തിലും ഒക്കെ വിട്ടു ഞാൻ
എത്ര കാലം നടന്നു
കെട്ട് പൊട്ടിയ പട്ടം പോലെ ഞാൻ
ആറ്റമില്ലാതലഞ്ഞു
ഹഖും ബാത്തിലും ഒക്കെ വിട്ടു ഞാൻ
എത്ര കാലം നടന്നു
കെട്ട് പൊട്ടിയ പട്ടം പോലെ ഞാൻ
ആറ്റമില്ലാതലഞ്ഞു
ചെയ്ത പാപം നീ പൊറുക്ക് മാപ്പ് നൽകൂ റബ്ബനാ
കൈകൾ നീട്ടി തേടാനെന്നും നീ മാത്രമല്ലാഹ്
കൈവിടാതെ എന്നെ ചേർത്തു പിടിക്കൂ ജല്ല ജലാലല്ലാഹ്
ഉരുകും ഖൽബാലെ ഇതാ
തേടിടുന്നു നാഥാ
ഉടയോനെ നിൻറെ കൃപാ
നൽകണേ നീ സദാ
അഞ്ചുനേരം നിൻറെ മുന്നിൽ കേണിടുന്നു റബ്ബനാ
ഹഖിൻ പാതാ വിട്ടു പോകാതെന്നെ കാക്ക് തമ്പുരാനേ
യാ റഹ്‌മാനു യാ അല്ലാഹ്
യാദൽ ജലാലി വൽ ഇക്റാം
യാ റഹ്‌മാനു യാ അല്ലാഹ്
യാദൽ ജലാലി വൽ ഇക്റാം
ഉരുകും ഖൽബാലെ ഇതാ
തേടിടുന്നു നാഥാ
ഉടയോനെ നിൻറെ കൃപാ
നൽകണേ നീ സദാ
*******************************************************************
ഷാ നാദാപുരം പാടിയ REMAKE ഗാനങ്ങളും ഷാ നാദാപുരം പാടിയ മറ്റ് ഗാനങ്ങളുടെ കരോക്കെകളും ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു.കൂടാതെ മറ്റ് കരോക്കെകളും SHAMIX സ്റ്റുഡിയോ യുമായി ബന്ധപ്പെട്ട മറ്റ് ഗാനങ്ങളും അനുബന്ധ ഓഡിയോയും വീഡിയോയും ഈ ചാനലിൽ അപ്‌ലോഡ് ചെയ്തേക്കാം.സബ്ബ്‌സ്‌ക്രൈബ് ചെയ്യുക,ലിങ്ക് ഷെയർ ചെയ്യുക
SHA NADAPURAM CHANNEL LINK
/ shanadapuram
SHA NADAPURAM INSTAGRAM LINK
/ sha_nadapuram
SHA NADAPURAM FACEBOOK LINK
/ muhammedsha.nadapuram
SHA NADAPURAM SONGS PLAYLIST
DEVOTIONAL SONGS
• ഉണരുമെന്നുറപ്പില്ലാ- ഷാ നാദാപുരം UNARUMENN...
NONSTOP CHAIN SONGS PLAYLIST
• മദനപ്പൂ വാടിയിൽ - ഷാ നാദാപുരം പാടിയ കിടിലൻ...
UNPLUGGED SONGS PLAYLIST
• പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം- ഷാ നാദാപുരം...
ALBUM SONGS PLAYLIST
• പറയാതെ പോയാലും _ ഷാ നാദാപുരം PARAYATHE PO...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: