അല്ലാഹു നിങ്ങളെ ഇഷ്ട്ടപ്പെട്ടാൽ ഈ അടയാളങ്ങൾ ഉണ്ടാവും | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi
Автор: Darussalam Islamic channel
Загружено: 2022-01-23
Просмотров: 1105412
ഒരു ദിനം ഒരു അറിവ്
അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില്‍ നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്‍മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില്‍ നിന്ന് അവന്‍ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്‍മാര്‍ അവശേഷിക്കും. അവരോട് മനുഷ്യര്‍ മതവിധി ചോദിക്കും. അപ്പോള്‍ സ്വന്തം അഭിപ്രായമനുസരിച്ച് അവര്‍ വിധി കല്‍പ്പിക്കും. അങ്ങിനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: