ഉണക്കിയ ചക്ക ഇതുപോലെ ഉണ്ടാക്കി നോക്കു IIJackfruit erissery II Reena's food club II EP:125
Автор: REENA'S FOOD CLUB
Загружено: 2022-08-08
Просмотров: 35
#jackfruitcurry #erissery #reenasfoodclub
ഉണക്കിയ ചക്ക ഇതുപോലെ ഉണ്ടാക്കി നോക്കു IIJackfruit erissery II Reena's food club II EP:125
Hi friends,
ഉണക്കിയ ചക്ക കൊണ്ടുള്ള എരിശ്ശേരി ആണ് . നല്ല രുചിയുള്ള ഒരു വിഭവമാണിത്😍. വീഡിയോ കണ്ട് ഇഷ്ടപ്പെടുവാണെങ്കിൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്🙏
Ingredients
ഉണക്കിയ ചക്ക - 1 കപ്പ്
മഞ്ഞൾ പൊടി -1/2 TSP
തേങ്ങ - 1 കപ്പ്
ചെറിയ ഉള്ളി - 2
വെളുത്തുള്ളി - 2
വലിയ ജീരകം - 1/2 TSP
ഇഞ്ചി - 1 കഷണം
കാന്താരി - ആവശ്യത്തിന്
കറിവേപ്പില
ശർക്കര - 1 കഷണം
കടുക് - 1 tsp
വെളിച്ചെണ്ണ
വറ്റൽ മുളക് -2
വെള്ളം
ഉപ്പ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: