സമ്പത്ത് തേടി വരാൻ 6 Tricks.Rich Dad Poor Dad Robert kiyosaki Malayalam. Wealth Academy.
Автор: Wealth Academy
Загружено: 2025-06-19
Просмотров: 9785
#richdadpoordad
#RobertKiyosaki
#wealthacademy
എങ്ങനെ പണമുണ്ടാക്കാം, എങ്ങനെ അത് നിലനിർത്താം, എങ്ങനെ സമ്പത്ത് വർദ്ധിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് Robert kiyosaki തന്റെ ലോകപ്രശസ്ത മോട്ടിവേഷൻ ഫിനാൻഷ്യൽ പുസ്തകമായ Rich Dad Poor Dad ലൂടെ. പുസ്തകം അതേപോലെ പകർത്തുകയല്ല ഈ വീഡിയോയിൽ ചെയ്തിട്ടുള്ളത്. പുസ്തകത്തിലെ പ്രധാനപ്പെട്ട ആശയങ്ങൾ നമ്മുടെ സാഹചര്യങ്ങളിൽ എങ്ങനെ പ്രായോഗികമാക്കി ആർക്കും സമ്പത്തുണ്ടാക്കാം എന്നതാണ് ഈ വീഡിയോയുടെ ആശയം. അതിനുവേണ്ടിയുള്ള തന്ത്രങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: