സ്ഥലനാമകൗതുകം/എല്ലപ്പെട്ടി/yellapatti/stalanama kowthukam /veIIanadu ramachandran /munnar/toponymy
Автор: weekend keralam
Загружено: 2025-09-27
Просмотров: 297
ഇന്നത്തെ എപ്പിസോഡ് ഇടുക്ക ജില്ലയിലെ മൂന്നാറിൻ്റെ അതിർത്തി ഗ്രാമമായ എല്ലപ്പെട്ടി എന്ന സ്ഥലത്തെക്കുറിച്ചാണ്.
എല്ലെ എന്നാൽ അതിര് എന്നർത്ഥം . അവസാനത്തെ ഗ്രാമമായതിനാലാവണം ആ സ്ഥലനാമം വന്നത്.എല്ലുമായി ആണ് ഈ സ്ഥലത്തിന് ബന്ധമില്ല.
. പട്ടി/ പെട്ടി ചേർന്ന നിരവധി സ്ഥലങ്ങൾ കാണാം. "പട്ടി " ചേർന്നു വരുന്ന ചില സ്ഥലനാമങ്ങളെക്കുറിച്ച് കൂടുതൽ അറിയാം..
കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി സ്ഥലങ്ങളെക്കുറിച്ചും അതിൻ്റെ അർത്ഥത്തെക്കുറിച്ചും ഈ എപ്പിസോഡിലൂടെ ചരിത്രാന്വേഷിയും ലിംക ബുക്ക് ഓഫ് റിക്കോർഡ് പുരസ്കാര ജേതാവുമായ വെള്ളനാട് രാമചന്ദ്രൻ വിവരിക്കുന്നു..
28-09-25 70 12095 624
#എല്ലപ്പെട്ടി
#yellapatti
#മൂന്നാർ
#munnar
#എലുക
#അതിര്
#അതിർത്തി
#historical museum in malayalam
#kerala charithram
#kerala history malayalam
#historical place in india malayalam
#history of place
#books
#സ്ഥലനാമ ചരിത്രം
#സ്ഥലനാമ കൗതുകം
#stalanama kowthukam
#വെളളനാട് രാമചന്ദ്രൻ
#vellanadu ramachandran
#weekend keralam
#വീക്കെൻഡ് കേരളം
#സ്ഥലനാമങ്ങൾ
#ചരിത്രം
#history
#സ്ഥലപ്പേരുകൾ
#toponymy
#toponymic
#toponomastics
#historical museum in malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: