Bangalore to Adimali | Brand New Bharath Benz | Excel Cabs Trip അടിമാലിക്കുള്ള ഒരേ ഒരു ബസ്
Автор: Yathra Visheshangal
Загружено: 2023-09-02
Просмотров: 18261
Bangalore to Adimali | Brand New Bharath Benz | Excel Cabs Trip അടിമാലിക്കുള്ള ഒരേ ഒരു ബസ് #adimali #sleeperbus #acsleeperbus
#13.5meter
#cabinride #malayalam #yathravisheshangal, #busjourney
Today is August 26 Saturday.
13.5 മീറ്റർ ചെസിസിൽ 24 ബൈര്ത്തുകളും 24 സീറ്റുകളുമാണ് ഈ ബസിനുള്ളത് . ഫുൾ AC ഓപ്ഷനോടെ ഇറങ്ങിയ ഈ ബസിൽ മൊത്തം 48 പേർക്ക് ഒരുമിച്ചു യാത്ര ചെയ്യാം.
വൈകുന്നേരം 7.50 നാണ് കലാസിപാളയം തു നിന്നു സർവീസ് ആരംഭിക്കുന്നത്
ശാന്തിനഗർ, ഡയറി സർക്കിൾ , STJOHNS, സിൽക്‌ബോർഡ്, ഇലക്ട്രോണിക് സിറ്റി, അതിബെല്ലെ, ഹൊസൂർ, സേലം, എന്നിവിടങ്ങളിലാണ് ബോർഡിങ്‌പോയിന്റുള്ളത്
ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട് ചന്ദ്രനഗർ ബിപാസ്സ് , തൃശൂർ ശക്തൻ സ്ഥാൻഡ് , ചാലക്കുടി, അങ്കമാലി, ആലുവ , പെരുമ്പാവൂർ, കോതമംഗളം,ഊന്നുകൽ നേര്യമംഗലം വഴിയാണ് ബസിന്റെ റൂട്ട് ,
വൈകുന്നേരം 4 .45 നാണ് അടിമാലിയിൽ നിന്നും ട്രിപ്പ് തുടങ്ങുന്നത്
ബാംഗ്ലൂർ ൽ നിന്ന് സേലം വഴി അടിമാലിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക ബസാണ് എക്സൽ ക്യാബ്‌സ്
Bangalore to Adimali TIMING
19.50 Kalasipalayam
20.00 Shanthinagar
20.10 Diary circle
20.20 Stjohns hospital
20.30 Madiwala
20.45 Silk board
20.52 Narayana hrudalaya hospital
21.00 Electronic city
21.10 BOMMASANDRA
21.15 Athibelle
Reverse Timing
Adimali to Bangalore
16.45 Adimali
17.35 Neriamangalam
17.40 Oonukal
18.00 Kothamangalam
18.05 Nellikuzhy Junction
18.10 San Joe Hospital
18.20 Kuruppampady
18.30 PERUMBAVOOR
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: