ചൂരൽമല ടൗൺഷിപ്പ് സന്ദർശിച്ച ശേഷം കെടി ജലീൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
Автор: NEWS ONE WAYANAD
Загружено: 2025-12-29
Просмотров: 30930
കൽപ്പറ്റ പുൽപ്പാറയിലെ ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടിയുള്ള ടൗൺഷിപ്പ് സന്ദർശിച്ച ശേഷം എംഎൽഎ കെ ടി ജലീൽ മാധ്യമങ്ങളോട് സംസാരിക്കുന്നു കർണാടകയിൽ കോൺഗ്രസ് ബുൾഡോസർ രാജ് നടപ്പാക്കുകയാണെന്നും കോൺഗ്രസിന്റെ ചൂരൽ മല മുണ്ടക്കൈ ദുരന്തബാധിതർക്ക് ഉള്ള വീട് എവിടെ എന്നും അദ്ദഹം ചോദിച്ചു
#wayanad #ktjaleel #congress #chooralmalatownship #newsonewayanad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: