ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം നേടാൻ ഇങ്ങനെ പ്രാർത്ഥിക്കണം /Chottanikara Amma's correct prayer
Автор: Pattum chiriyum
Загружено: 2024-03-01
Просмотров: 14303
ചോറ്റാനിക്കര അമ്മയുടെ മകം തൊഴൽ പ്രസിദ്ധമാണ്.. എന്നാൽ ആ ചടങ്ങുകൾ പൂർത്തിയാവുന്നത് സമീപ ദേശമായ മുരിയമംഗലം നരസിംഹ സ്വാമിയുടെ ക്ഷേത്രക്കുളത്തിലെ അമ്മയുടെ ആറാട്ടോടുകൂടിയാണ്..മുരിയ മംഗലം ശ്രീ ധർമ ശാസ്താവും, നരസിംഹ മൂർത്തിയും ഒരുമിച്ചാണ് അമ്മയെ ഇവിടേക്ക് ആറാട്ടിനായി ആനയിക്കുന്നത്.. മണിക്കൂറുകൾ നീളുന്ന ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടിയാണ് ഈ ചടങ്ങുകൾക്ക് സമാപനമാകുന്നത്.. അമ്മയുടെ ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടായാൽ സർവ്വ രോഗ നിവാരണവും ജന്മ മുക്തിയുമാണ് ഫലം..
ദേവി ശരണം...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: