@susannaofjesus
Автор: ഈശോയുടെ സൂസന്ന
Загружено: 2025-09-26
Просмотров: 214
കുരുക്കുകള്‍ അഴിക്കുന്ന പരി. അമ്മയോടുളള നൊവേനയെക്കുറിച്ച്
പരിശുദ്ധ അമ്മ നല്‍കിയ ഒരു പ്രസിദ്ധമായ ദര്‍ശനത്തില്‍ ഇപ്രകാരം വെളിപ്പെടുത്തി. 'പ്രാര്‍ത്ഥനയിലൂടെ ഏറ്റവും വലിയ ആനന്ദം നിങ്ങള്‍ അനുഭലിച്ചറിയും. അതുപോലെ പുറത്തു കടക്കുവാന്‍ കഴിയാത്ത എല്ലാ സാഹചര്യങ്ങഴിലും വഴി തുറന്നു കിട്ടുകയും ചെയ്യും.' പുറത്തു കടക്കുവാന്‍ കഴിയാത്ത വിധം ചില പ്രശ്‌നങ്ങളില്‍ സാധാരണയായി നാം അകപ്പെട്ടു പോകാറുണ്ട്. ഇതില്‍ നിന്നും ഒരിക്കലും പുറത്തു കടക്കുവാന്‍ സാധിക്കുകയില്ല എന്നു നാം വിചാരിച്ചേക്കാം. ഇവിടെയാണ് കുരുക്കുകള്‍ അഴിയ്ക്കുന്ന പരി. അമ്മയിലൂടെ ഈശോ വഴിയായി സഹായം തേടേണ്ടതിന്റെ പ്രസക്തി.
അമ്മേ മാതാവേ, ഞങ്ങളെക്കൊണ്ട് ആവാത്ത കാര്യങ്ങളിൽ ഞങ്ങൾക്ക് തുണിയായിരിക്കണമേ. ഞങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കുരുക്കുകളെ അമ്മ അഴിച്ചു മാറ്റണമേ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: