ചൂഷണം ചെയ്യുന്ന ജീവിത പങ്കാളിയെ എങ്ങനെ കൈകാര്യം ചെയ്യാം ? | How to deal with Exploitative Spouse ?
Автор: Sadhguru Malayalam
Загружено: 2020-08-21
Просмотров: 20323
ബന്ധങ്ങളിൽ സംഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി സദ്ഗുരു വിശദീകരിക്കുന്നു, നമ്മുടെ ജീവിതത്തിലേക്കും കുടുംബങ്ങളിലേക്കും ധ്യാനം കൊണ്ടുവരുക എന്നതാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ നിൽക്കുന്നതിനേക്കാൾ അഭികാമ്യമായത്.ധ്യാനം എന്നാൽ അടിസ്ഥാനപരമായി നിങ്ങൾ പ്രശ്നത്തിന്റെ ഉറവിടമല്ലാതായിത്തീരുക എന്നതാണ് - എവിടെയായിരുന്നാലും നിങ്ങൾ ഒരു പരിഹാരമായിത്തീരണം . #Relationship
ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.
സന്ദർശിക്കൂ
https://isha.sadhguru.org/in/ml/inner...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
https://isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: