കൗരവ നായകൻ ദുര്യോധനൻ | FACTS ABOUT DURYODHANA
Автор: Facts Hub
Загружено: 2021-09-19
Просмотров: 89483
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ദുര്യോധനൻ(दुर्योधन). ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൗരവനന്ദനൻ, കൗരവേന്ദ്രൻ, കൗരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിലുണ്ട്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: