Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ദേശീയ പുരസ്‌കാരം നേടിയ ശ്രീപദ് | sreepad | childartist | malikappuram ashwamedham 2024 | epi 35

Автор: Kairali TV

Загружено: 2024-11-22

Просмотров: 143806

Описание:

മാളികപ്പുറം സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ ശ്രീപദ് | sreepad | ശ്രീപദ് മനസ്സിലൊളിപ്പിച്ച ആ പേര് ;ശ്രീപദ് അശ്വമേധത്തിൽ
malikappuram | childartist ashwamedham 2024 | epi 35 #sreepad #malikappuram #kairalitv #kairalinews

ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.

ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.

Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt

Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM

Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL

*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ദേശീയ പുരസ്‌കാരം നേടിയ ശ്രീപദ് | sreepad | childartist | malikappuram   ashwamedham 2024 | epi 35

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

അക്ഷരപ്രേമിയായ ഫിലിപ്പീൻസുകാരി  Claire Betita അശ്വമേധത്തിൽ | Ashwamedham | Philippines | Writer

അക്ഷരപ്രേമിയായ ഫിലിപ്പീൻസുകാരി Claire Betita അശ്വമേധത്തിൽ | Ashwamedham | Philippines | Writer

കഷ്ടപ്പാടുകൾക്കിടയിലും നഷ്ടമാകാത്ത നർമവുമായി ഹരിസൂര്യൻ | myG Flowers Orukodi | Harisooryan | Ep#06

കഷ്ടപ്പാടുകൾക്കിടയിലും നഷ്ടമാകാത്ത നർമവുമായി ഹരിസൂര്യൻ | myG Flowers Orukodi | Harisooryan | Ep#06

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി  മുഹമ്മദ് ഫവാസ്  അശ്വമേധത്തിൽ | muhammed favas | Ashwamedham epi 48

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി മുഹമ്മദ് ഫവാസ് അശ്വമേധത്തിൽ | muhammed favas | Ashwamedham epi 48

37 വർഷത്തിനു ശേഷം അവർ വീണ്ടും ഒത്തുചേർന്നു| Unnikale Oru Kadha Parayam Reunion| Part 2

37 വർഷത്തിനു ശേഷം അവർ വീണ്ടും ഒത്തുചേർന്നു| Unnikale Oru Kadha Parayam Reunion| Part 2

1 ലക്ഷം രൂപയ്ക്ക് മത്സരിച്ച് വനിതാ സംരംഭക ആശാ ബിനീഷ് | Asha Bineesh  | Ashwamedham 2024 | epi 42

1 ലക്ഷം രൂപയ്ക്ക് മത്സരിച്ച് വനിതാ സംരംഭക ആശാ ബിനീഷ് | Asha Bineesh | Ashwamedham 2024 | epi 42

Лев Сбежал из Зоопарка. Все Разбежались, Кроме Одной Старушки. Вы Не Поверите, Что Было Дальше!

Лев Сбежал из Зоопарка. Все Разбежались, Кроме Одной Старушки. Вы Не Поверите, Что Было Дальше!

Saritha S Nair  | Janakeeya Kodathi | സരിത എസ് നായർ | ജനകീയ കോടതി | PART 1| Ep# 22

Saritha S Nair | Janakeeya Kodathi | സരിത എസ് നായർ | ജനകീയ കോടതി | PART 1| Ep# 22

Cooku With Comali Season 2 | Episode 10

Cooku With Comali Season 2 | Episode 10

സംസാരിക്കും തോറും രജനീഷിനോട്  പ്രിയം കൂടുന്നു എന്ന് ജി എസ് പ്രദീപ് | Rejaneesh VR |ashwamedham

സംസാരിക്കും തോറും രജനീഷിനോട് പ്രിയം കൂടുന്നു എന്ന് ജി എസ് പ്രദീപ് | Rejaneesh VR |ashwamedham

തണ്ണിമത്തൻ ബർത്ഡേ ഗിഫ്റ്റായി കിട്ടിയ ഏക മനുഷ്യൻ | Happy Birthday to Harishankar | Super Star |Epi 53

തണ്ണിമത്തൻ ബർത്ഡേ ഗിഫ്റ്റായി കിട്ടിയ ഏക മനുഷ്യൻ | Happy Birthday to Harishankar | Super Star |Epi 53

Yellow Cloudന്റെ സാരഥികൾ അശ്വമേധത്തിൽ | Shivaprasad ,Anitha |Ashwamedham 2024 | Epi 38

Yellow Cloudന്റെ സാരഥികൾ അശ്വമേധത്തിൽ | Shivaprasad ,Anitha |Ashwamedham 2024 | Epi 38

വ്യത്യസ്ഥനാമൊരു ബാർബറാം കോളജ്‌ അധ്യാപകന്റെ ജീവിതം... | Flowers Orukodi | Ep#442

വ്യത്യസ്ഥനാമൊരു ബാർബറാം കോളജ്‌ അധ്യാപകന്റെ ജീവിതം... | Flowers Orukodi | Ep#442

Vellathooval Stephen  In Janakeeya kodathi | ജനകീയ കോടതി | വെള്ളത്തൂവൽ  സ്റ്റീഫൻ |  Ep# 11

Vellathooval Stephen In Janakeeya kodathi | ജനകീയ കോടതി | വെള്ളത്തൂവൽ സ്റ്റീഫൻ | Ep# 11

അത്  ഞാൻ പറയില്ല ...അല്ലാതെ തന്നെ പൊങ്കാല കിട്ടുന്നുണ്ട് |  Apsara rathnakaran | ashwamedham

അത് ഞാൻ പറയില്ല ...അല്ലാതെ തന്നെ പൊങ്കാല കിട്ടുന്നുണ്ട് | Apsara rathnakaran | ashwamedham

അഭിനയവും ആലാപനവും ഹൃദയത്തോട് ചേർത്തുപിടിച്ച മനോജ്.കെ.ജയൻ | myG Flowers Orukodi | Ep# 283

അഭിനയവും ആലാപനവും ഹൃദയത്തോട് ചേർത്തുപിടിച്ച മനോജ്.കെ.ജയൻ | myG Flowers Orukodi | Ep# 283

എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ് മജീഷ്യൻ സാമ്രാജ് !! കാരണം | Ashwamedham 2024 | MAGICIAN SAMRAJ

എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ് മജീഷ്യൻ സാമ്രാജ് !! കാരണം | Ashwamedham 2024 | MAGICIAN SAMRAJ

കുഞ്ഞ് മിന്ന മനസ്സിൽ വിചാരിച്ച ആൾ ആരായിരിക്കും ASHWAMEDHAM 2024 | Episode 11 PART-1 | MINNA RENJITH

കുഞ്ഞ് മിന്ന മനസ്സിൽ വിചാരിച്ച ആൾ ആരായിരിക്കും ASHWAMEDHAM 2024 | Episode 11 PART-1 | MINNA RENJITH

ഓർമ്മയിൽ എന്നും  ജോസ് പ്രകാശ്  … ഭാഗം ഒന്ന് #ormayilennum #joseprakash #actorlife #actor #singer

ഓർമ്മയിൽ എന്നും ജോസ് പ്രകാശ് … ഭാഗം ഒന്ന് #ormayilennum #joseprakash #actorlife #actor #singer

Aisha Sultana In Janakeeya kodathi | ജനകീയ കോടതി | ഐഷ സുല്‍ത്താന | Janakeeya kodathi | Ep# 14

Aisha Sultana In Janakeeya kodathi | ജനകീയ കോടതി | ഐഷ സുല്‍ത്താന | Janakeeya kodathi | Ep# 14

സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രയത്നിച്ച  ആ പേര് | Ashwamedham episode 34

സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രയത്നിച്ച ആ പേര് | Ashwamedham episode 34

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]