ഇന്നും കൃഷി കൈവിടാത്ത പാറത്തോട് ഗ്രാമം.../Parathodu farming Village.
Автор: Idukki Chillies-vlog by Ajish
Загружено: 2026-01-02
Просмотров: 2631
അടിമാലി കല്ലാർകുട്ടി നെടുങ്കണ്ടം റൂട്ടിലുള്ള പ്രധാനപ്പെട്ട ഒരു സ്ഥലമാണ് പാറത്തോട്.. തനതാണ്ട് കൃഷികൾ.. കൈവിടാതെ ഇന്നും നിലനിർത്തുന്ന സുന്ദര ഗ്രാമം... മനോഹരമായ പള്ളിയും അതിനോട് ചേർന്ന് തന്നെ മനോഹരമായി സ്കൂളും, പിന്നെ ധാരാളം സ്ഥാപനങ്ങളും ഉള്ള ഈ ഗ്രാമത്തിന്റെ 70 വർഷക്കാലത്തെ ചരിത്രങ്ങൾ ഉണ്ട്... അതൊക്കെ വേറിട്ട ഒരു അനുഭവം തന്നെ കൂടുതൽ കാഴ്ചകൾക്കായി ചാനൽ കാണുക...
#idukkichillies #travel #parathodu #Parathodushcool #roadtrip #villagelifestylevlog #idukkivillage #Parathodutowen
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: