നമുക്ക് ഒരേയൊരു ശത്രുവേ ഉള്ളൂ । Latest Speech by Comrade Ajith Koladi
Автор: Mosquitobat Channel
Загружено: 2024-08-09
Просмотров: 4138
ആലപ്പുഴ ജില്ല - അരൂരിൽ സഖാവ് തങ്കപ്പൻ അനുസ്മരണ സമ്മേളനം സഖാവ് അജിത് കൊളാടി ഉദ്ഘാടനം ചെയ്തു . ഇരുപതാം ചരമ വാർഷികം.നാട്ടുകാർ അദ്ദേഹത്തെ സഖാവ് എന്നു മാത്രമെ വിളിച്ചിരുന്നുള്ളു. നിഷ്കാമ കർമ്മി . ജീവിതം മുഴുവൻ പ്രസ്ഥാനത്തിനു വേണ്ടി സമർപ്പിച്ചു. വിവാഹവും ചെയ്തില്ല. സ്വജീവിതം അടുത്തളളവനു ഉപകരിക്കും വിധം ജീവിച്ചു. ത്യാഗം ആയിരുന്നു സഖാവിൻ്റെ ജീവിതം.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ സഖാവ് ശിവപ്രസാദ് , അജി കുമാർ , അഡ്വ ഉത്തമൻ ,സുഭാഷ് , മനോജ്, ബൈജു തുടങ്ങിയവരുടെ സാന്നിദ്ധ്യം
#speech #kerala #latest #politics #cpi #cpim #rss #modi #pinarayivijayan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: