Himagiri thanaye Hemalathe Amba (Veena.by Bala Nair)
Автор: Chatting Strings
Загружено: 2025-10-03
Просмотров: 3681
Carnatic classical composed by Sri.Muthaiah Bhagavathar in the raga Sudha Dhanyasi set to Aadi Taal
ശുദ്ധ ധന്യാസി രാഗത്തിൽ ആദി താളത്തിൽ Sri.മുത്തയ്യാ ഭാഗവതർ രചിച്ച ക്രൃതി
Mridangam.Sri.Kallekulangara Unnikrishnan
Recorded @Shivadam studio
Mixing and mastering@psalms studio by Reejo Chakkalakkal
#carnaticmusic
#carnaticinstrumental
#devotional
#navaratri #psalms #fusion
പല്ലവി
ഹിമഗിരി തനയെ
ഹേമലത്തെ അംബ
ഈശ്വരി ശ്രീ ലളിതേ മാമവ
അനുപല്ലവി
രമാ വാണി സംസേവിത സകലേ രാജരാജേശ്വരി രാമ സഹോദരി
ചരണം
പാശാങ്കുശേഷു ദണ്ഡകരെ അംബ
പരാത് പരെ നിജ ഭക്ത ഹരേ അംബ
ആശാംബര ഹരി കേശവിലാസെ ആനന്ദരൂപേ അമിത പ്രതാപേ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: