Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കടുവ - ഏറ്റവും കരുത്തരായ ഇരപിടിയർ നരഭോജിയാകുന്നതെപ്പോൾ - Bengal tiger

Автор: Vijayakumar Blathur

Загружено: 2024-02-20

Просмотров: 678915

Описание:

ഏതുതരം കാട്ടിലും കടുവ അതിജീവിക്കും. സുന്ദർബനിലെ കണ്ടൽ കാടുകളിൽ പോലും കടുവകൾ ഉണ്ട്. കണ്ടാമൃഗങ്ങളെപ്പോലും കൊന്നു തിന്നും - ആനയേ വരെ ആക്രമിക്കും. സ്വന്തം വർഗ്ഗക്കാരെപ്പോലും തിന്നും. ഏതുതരം കാടായാലും അതിജീവിക്കാൻ ആകുമെന്നതിനാൽ അവിടെയൊക്കെയും ആരെയും കൂസാത്ത രാജാവ് കടുവ തന്നെയാണ്. ഇനി ‘കടുവയെ പിടിക്കുന്ന കിടുവ’ വരണം! ആ സ്ഥാനം തെറിക്കണമെങ്കിൽ. ആരെയും പേടിക്കാത്ത ശക്തൻ ! കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാൻ കഴിയുന്ന വമ്പർ. മാർജ്ജാരകുലത്തിൽ വലിപ്പത്തിലും കരുത്തിലും മേൽകൈ ഇവർക്കാണ്. ഭഷ്യശൃംഗലയുടെ ഏറ്റവും മുകളിലെ ഇരപിടിയൻ ഇവരാണ്. കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് ഇഷ്ട ഭക്ഷണങ്ങൾ. മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ലതാനും. മുള്ളമ്പന്നികളെവരെ തിന്നാൻ നോക്കി അബദ്ധത്തിൽ പെടാറും ഉണ്ട്. കാട്ടിയേപ്പോലുള്ള വമ്പന്മാരെ തൊട്ടടുത്ത് വെച്ച്, അരികിൽ നിന്നോ പിറകിൽ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തിൽ കടിച്ച് തെണ്ടക്കൊരൾ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പിൽ 18 - 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. രാത്രിയിൽ 6-10 മൈൽ വരെ ഇവ ഇരതേടി സഞ്ചരിക്കും. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കിൽ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കും. ഇവരുടെ നാവിലെ ഉറപ്പുള്ള പാപ്പിലോകൾ അരം കൊണ്ട് രാകും പോലെ എല്ലിലെ ഇറച്ചി ഉരച്ചെടുക്കാൻ സഹായിക്കും. Panthera tigris tigris എന്ന ബംഗാൾ കടുവയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലും ചൈനയിലും കാണുന്ന ഇനം. വേറെയും സബ് സ്പീഷിസ് കടുവകൾ ഉണ്ട്.
ഇളംതവിട്ട് രാശിയുള്ള ഓറഞ്ച് നിറമുള്ള രോമാവരണത്തിൽ കറുത്ത വരകളാണ് കടുവകളുടെ പ്രത്യേകത. വയറിനും നെഞ്ചിലും കഴുത്തിലും കാലുകൾക്കും ഒക്കെ ഓറഞ്ച് നിറം കുറഞ്ഞ് വെളുപ്പാർന്ന രോമങ്ങളാണുണ്ടാവുക. കവിളിലും കണ്ണിനു മുകളിലും ചെവിക്ക് പിറകിലും വെളുത്ത രോമകൂട്ടം ഉണ്ടാവും. ഓറഞ്ച് നിറമുള്ള വാലിൽ കറുത്ത ചുറ്റടയാളങ്ങൾ കാണാം. ‘കടുവയുടെ വരകൾ മായ്ക്കാൻ കഴിയില്ല’ എന്ന് തമാശയ്ക്ക് പറയുന്നതല്ല.. രോമം ഷേവ് ചെയ്താൽ അതിനടിയിലും അടയാളം കാണം. ഒരോ കടുവയുടെയും മുഖത്തേയും ദേഹത്തേയും വരകൾ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളം പോലെ ഈ മാർക്കുകൾ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. ക്യാമറ ട്രാക്കുകളിൽ കിട്ടുന്ന കടുവകളുടെ ചിത്രങ്ങളിൽ നിന്നും ആവർത്തനം പറ്റാതെ കൃത്യമായി എണ്ണം എടുക്കുന്നതും ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ്. ആണും പെണ്ണും കടുവകൾ തമ്മിൽ വലിപ്പത്തിൽ ഉള്ള വ്യത്യാസമല്ലാതെ പെട്ടന്ന് തിരിച്ചറിയാനുള്ള മറ്റ്ബാഹ്യ രൂപ പ്രത്യേകതകൾ ഒന്നും ഇല്ല. നൂറിലധികം വരകൾ ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകൾ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നിൽക്കാനും ഇരകളുടെ കണ്ണിൽ പെടാതെ കമോഫ്ലാഷിനും ഇവരെ സഹായിക്കുന്നുണ്ട്..
#biology #nature #malayalamsciencechannel #കടുവ #വന്യജീവി #ശാസ്ത്രം #വയനാട്
#കേരളം #കേരളത്തിലെ #പുലി #kerala #keralanews #forest #tiger #bengaltiger #attack #mlayalam #malayalamsciencevideo #science #sciencefacts #school #class #humananimalbond #leopard #Leopard #katuva #puli
video courtesy:
1. Nicky Pe
https://www.pexels.com/video/a-tiger-...
2.oleg golovin
https://www.pexels.com/video/15805738/
3. David v Raju
photo & video courtesy
David v Raju
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

കടുവ - ഏറ്റവും കരുത്തരായ ഇരപിടിയർ നരഭോജിയാകുന്നതെപ്പോൾ - Bengal tiger

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ആനയ്‌ക്കെന്ത് കുടുംബം | Vijayakumar Blathur | Shafeeq Thamarassery | Episode 2

ആനയ്‌ക്കെന്ത് കുടുംബം | Vijayakumar Blathur | Shafeeq Thamarassery | Episode 2

Majestic Lions: Kings of the Wild സിംഹ ഭൂമി #lion #king കാട്ടിലെ രാജാവ് #wildlife  #malayalam

Majestic Lions: Kings of the Wild സിംഹ ഭൂമി #lion #king കാട്ടിലെ രാജാവ് #wildlife #malayalam

Wayanadനെ വിറപ്പിച്ച ആ Tigers ഇപ്പോൾ ഇവിടെയുണ്ട്, കൂട്ടിന് ഡോ. അരുൺ സഖറിയയും, Dr. Arun Zachariah

Wayanadനെ വിറപ്പിച്ച ആ Tigers ഇപ്പോൾ ഇവിടെയുണ്ട്, കൂട്ടിന് ഡോ. അരുൺ സഖറിയയും, Dr. Arun Zachariah

DHOLE, ASIAN WILD DOG കടുവയെ വിറപ്പിക്കും കാട്ട്നായ Most Deadly Clans in the Forest #ധോൾ #കാട്ട്നായ

DHOLE, ASIAN WILD DOG കടുവയെ വിറപ്പിക്കും കാട്ട്നായ Most Deadly Clans in the Forest #ധോൾ #കാട്ട്നായ

അന്റാർട്ടിക്കയിൽ എത്തുന്നത് അസാധ്യമായത് എന്തുകൊണ്ട്?

അന്റാർട്ടിക്കയിൽ എത്തുന്നത് അസാധ്യമായത് എന്തുകൊണ്ട്?

Amazing life of Pachabdi Gazi  | Terror of Sunderbans | Man Eating Tigers | Julius Manuel

Amazing life of Pachabdi Gazi | Terror of Sunderbans | Man Eating Tigers | Julius Manuel

കടുവ സിംഗിൾ പസംഗയാണ് 😁 VM Sadique Ali with RJ Maria

കടുവ സിംഗിൾ പസംഗയാണ് 😁 VM Sadique Ali with RJ Maria

സെക്രട്ടറിയേറ്റില്‍ ഒരു കടുവ വന്നാല്‍ എന്തു ചെയ്യണമെന്ന് യോഗം കൂടുമോ | Vijayakumar Blathur | EP 1

സെക്രട്ടറിയേറ്റില്‍ ഒരു കടുവ വന്നാല്‍ എന്തു ചെയ്യണമെന്ന് യോഗം കൂടുമോ | Vijayakumar Blathur | EP 1

മയിൽ അത്ര പാവമല്ല #peacocks  #peahens  #peafowl  - divine pests , All About The indian Peafowl

മയിൽ അത്ര പാവമല്ല #peacocks #peahens #peafowl - divine pests , All About The indian Peafowl

കാട്ടുപന്നിയുടെ ജീവിതം Wild boar, Why  pigs considered filthy and dirty #വരാഹ രൂപം #pig #പന്നി

കാട്ടുപന്നിയുടെ ജീവിതം Wild boar, Why pigs considered filthy and dirty #വരാഹ രൂപം #pig #പന്നി

കീരി പാമ്പിനും മീതെ ആയതെങ്ങനെ  Mongoose and snakes are not enemies #കീരി #പാമ്പ്  #animalfactsvideos

കീരി പാമ്പിനും മീതെ ആയതെങ്ങനെ Mongoose and snakes are not enemies #കീരി #പാമ്പ് #animalfactsvideos

അതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers | Julius Manuel

അതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers | Julius Manuel

പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion #പുലി #animalsfacts

പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion #പുലി #animalsfacts

പുലയനും നായരും ഈഴവനും നമ്പൂതിരിയും ഉണ്ടായത് എങ്ങനെ ? Kerala History || Bright Explainer

പുലയനും നായരും ഈഴവനും നമ്പൂതിരിയും ഉണ്ടായത് എങ്ങനെ ? Kerala History || Bright Explainer

എന്തിനോ വേണ്ടി അലയുകയാണോ വോയേജർ? | JRExtra Mysteries

എന്തിനോ വേണ്ടി അലയുകയാണോ വോയേജർ? | JRExtra Mysteries

CHIEF WILD LIFE WARDEN | SERVICE STORY | തലമുറകളായി കൈവശമുള്ള മാന്‍കൊമ്പ് സൂക്ഷിക്കാമോ?

CHIEF WILD LIFE WARDEN | SERVICE STORY | തലമുറകളായി കൈവശമുള്ള മാന്‍കൊമ്പ് സൂക്ഷിക്കാമോ?

കൊടും കുറ്റവാളികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍;ഒരു ജയിലറുടെ സര്‍വീസ് ജീവിതം | Service Story

കൊടും കുറ്റവാളികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍;ഒരു ജയിലറുടെ സര്‍വീസ് ജീവിതം | Service Story

അറിയാത്ത ആന രഹസ്യങ്ങൾ.. വിജയകുമാർ ബ്ലാത്തൂർ (ശാസ്ത്ര പ്രചാരകൻ) | Vijayakumar Blathur | Like it is

അറിയാത്ത ആന രഹസ്യങ്ങൾ.. വിജയകുമാർ ബ്ലാത്തൂർ (ശാസ്ത്ര പ്രചാരകൻ) | Vijayakumar Blathur | Like it is

കഴുതകൾ മണ്ടന്മാരല്ല Donkeys are highly brilliant, not a stupid animal. #donkey #കഴുതജീവിതം #animals

കഴുതകൾ മണ്ടന്മാരല്ല Donkeys are highly brilliant, not a stupid animal. #donkey #കഴുതജീവിതം #animals

20 വർഷത്തെ ശ്രമത്തിന് ഒടുവിൽ മൊസാദ് അവരുടെ ശത്രുവിനെ വീഴ്ത്തിയ കഥ|BS Chandra Mohan|Mlife Daily

20 വർഷത്തെ ശ്രമത്തിന് ഒടുവിൽ മൊസാദ് അവരുടെ ശത്രുവിനെ വീഴ്ത്തിയ കഥ|BS Chandra Mohan|Mlife Daily

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]