Poovar Beach in Trivandrum| പൂവാറിലെ ബോട്ടിംഗ് കാഴ്ചകൾ |Malic shooting location prank| Tvm vlogs 3
Автор: Lulu's Castle
Загружено: 2022-03-12
Просмотров: 490
#poovarbech#poovarintrivandrum#touristplaceintrivandrum#trivandrumbeach#beachintrivandrum#bestplaceintrivandrum
#trivandrumvlogs#poovar#beqch#azhimukam#thiruvanadhapuram#turistresort#boating#floatingresortintrivandrum#floatinghouse#floatingrestaurant
Poovar bech
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലുള്ള പ്രശസ്തമായ വിനോദസഞ്ചാര പ്രദേശമാണ് പൂവാർ. തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ ഗ്രാമം, അതിൻറെ അടുത്തുള്ള പൊഴിയൂർ ഗ്രാമം കേരളത്തിൻറെ അവസാനമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ ബീച്ച് ഈ ഗ്രാമത്തിലുണ്ട്.വിഴിഞ്ഞം എന്ന പ്രകൃതിപരമായ തുറമുഖത്തിൻറെ അടുത്തായാണ് പൂവാർ ഗ്രാമം സ്ഥിതിചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. 56 കിലോമീറ്റർ ഉള്ള നെയ്യാർ പുഴ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നത് പൂവാറിനു സമീപമാണ്. അതിൻറെ പ്രകൃതി ഭംഗി ഇവിടെ ഒരു വിനോദസഞ്ചാര മേഖലയാക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: