ഈ ശ്യാമളാ ഷോഡശി ജപിച്ചിട്ടു വേണം ഇനി ലളിത ജപിക്കാൻ എങ്കിൽ ഫലം ഉറപ്പ്
Автор: Harish Chandrasekharan
Загружено: 2024-03-26
Просмотров: 15077
1 സംഗീതയോഗിനീ ശ്യാമാ കലാമാലാവിലാസിനീ വേദശാസ്ത്രജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ
2. ശ്യാമാ ശിവകരീ ശ്രീദാ ശ്രീവിദ്യാമന്ത്രദേവതാ ശീതളാ സർവപാപഘ്‌നീ മാം പാതു സകലേശ്വരി
3. ശ്യാമളാ കോമളാകാരാ കാമിനീ കാമദായിനീ വേദവേദാന്തസംവേദ്യാ മാം പാതു സകലേശ്വരീ
4. മന്ത്രിനായികാ മന്ത്രജ്ഞാ മാതൃകാവർണ്ണരൂപിണീ ജ്ഞാനജ്ഞാതൃജ്ജേയരൂപാ മാം പാതു സകലേശ്വരീ
5. മന്ത്രിണീ സർവതന്ത്രേശീ സർവയന്ത്രസ്വരൂപിണീ ഗേയചക്രരഥാരൂഢാ മാം പാതു സകലേശ്വരീ
6. സചിവേശാനീ സർവജ്ഞാ ശബ്ദബ്രഹ്മമയീ ശിവാ ഭാഷാരൂപാ കാവ്യരൂപാ മാം പാതു സകലേശ്വരീ
7. പ്രധാനേശീ പരാശക്തിഃ പ്രഥിതാ പരമേശ്വരീ പ്രഭാരൂപാ പരാനന്ദാ മാം പാതു സകലേശ്വരീ
8. ശുകപ്രിയാ ശുകാലാപാ ശുകവാഹനവന്ദിതാ ശുക്രപൂജ്യാ ശക്രസേവ്യാ മാം പാതു സകലേശ്വരീ
9. വീണാവതീ വിഷ്വക്സേനാ ഗന്ധർവഗണസേവിതാ മാംതംഗീ മാധവീ മത്താ മാം പാതു സകലേശ്വരീ
10. വൈണികീ വൈഖരീരൂപാ വൈഷ്ണവീ വിശ്വമോഹിനീ ഗാനലോലാ ധ്യാനഗമ്യാ മാം പാതു സകലേശ്വരീ
11. മുദ്രിണീ മംഗലാ മായാ മനോവാചാമഗോചരാ രോഗതാപനിവാരിണീ മാം പാതു സകലേശ്വരീ
12. പ്രിയകപ്രിയാ പദ്‌മാക്ഷീ ഫുല്ലപദ്മനിഭാനനാ പദ്‌മഹസാ പദ്‌മപാദാ മാം പാതു സകലേശ്വരീ
13. നീപപ്രിയാ നിത്യതൃപ്‌താ തിഥിസാകല്യരൂപിണീ കാലരൂപാ കാലഹന്ത്രീ മാം പാതു സകലേശ്വരീ
14. കദംബേശീ കാമമാതാ കാമിതാർത്ഥപ്രദായിനീ കാലസങ്കർഷിണീ കല്യാ മാം പാതു സകലേശ്വരീ
15. 15. കദംബവനവാസിനീ ചിദംബരവിഹാരിണീ സദാശിവകുടുംബിനീ മാം പാതു സകലേശ്വരീ
16. സദാമദാ മദാലസാ സദാശിവാങ്കവാസിനീ സമസ്‌തലോകപാവനീ മാം പാതു സകലേശ്വരീ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: